വി.ഡി. സതീശൻ, രമേശ് ചെന്നിത്തല

 
Kerala

രമേശ് ചെന്നിത്തലയെയും വി.ഡി. സതീശനെയും ഡൽഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്

ദീപാ ദാസ് മുൻഷി ഇരുവരെയും വിവരം അറിയിച്ചു

Aswin AM

തിരുവനന്തപുരം: കോൺഗ്രസിൽ മുഖ‍്യമന്ത്രി ചർച്ചകൾ സജീവമായി നിലനിൽക്കെ മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയെയും വി.ഡി. സതീശനെയും ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു. ദീപാ ദാസ് മുൻഷി ഇരുവരെയും വിവരം അറിയിച്ചു. വെള്ളിയാഴ്ച രാത്രിയോടെ ഡൽഹിയിൽ എത്തണമെന്നാണ് നിർദേശം.

അതേസമയം, എഐസിസി നിരീക്ഷകരുടെ കൈയിലുണ്ടായിരുന്ന രേഖ ഒരു മാധ‍്യമം പുറത്തുവിട്ടിരുന്നു. തെരഞ്ഞെടുക്കപ്പെട്ട 63 എംഎൽഎമാരിൽ 47 പേരുടെയും പിന്തുണ കെസിക്കാണെന്നായിരുന്നു ആ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. കെപിസിസി അധ‍്യക്ഷൻ സണ്ണി ജോസഫ് അടക്കം കെസിക്കാണ് പിന്തുണ നൽകിയതെന്ന് രേഖയിൽ കാണാം. എന്നാൽ പുറത്തുവന്ന രേഖയ്ക്ക് ആധികാരികതയില്ലെന്നായിരുന്നു സണ്ണി ജോസഫ് പ്രതികരിച്ചത്.

പാളയം പ്രദീപിന് വേണ്ടി പാർട്ടി നിർദേശം അവഗണിച്ച് രമ്യ ഹരിദാസ്; സ്റ്റാഫ് ആക്കണമെന്നാവശ്യപ്പെട്ട് കത്ത്, തള്ളി സ്പീക്കർ

ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇത്തവണ ഡൽഹിയിൽ അല്ല, വേദി മാറ്റി

ഇളവുമായി കേന്ദ്രം; പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യാൻ ഇനി 45 ദിവസം കാത്തിരിക്കണ്ട

ഡൽ‌ഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരണം 7 ആയി; കെട്ടിടം ഉടമ രാജസ്ഥാനിൽ വച്ച് പിടിയിൽ

സിജെപി പ്രക്ഷോഭത്തിനിടെ വിദ‍്യാർഥിനിയുടെ പിതാവിന്‍റെ തലയോട്ടി തകർത്ത കേസ്; സ്വതന്ത്ര ഭരദ്വാജിന്‍റെ ജുഡീഷ‍്യൽ കസ്റ്റഡി നീട്ടി