മുഹമ്മദ് റിയാസ്

 
Kerala

ദേശീയപാത ഉദ്ഘാടനത്തിന് ബദലായി മന്ത്രി മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിൽ റോഡ് ഷോ

മന്ത്രി മുഹമ്മദ് റിയാസിനെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതിന്‍റെ പേരിൽ സംസ്ഥാന സർക്കാർ ചടങ്ങ് ബഹിഷ്കരിച്ചിരുന്നു

Aswin AM

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടനത്തിന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് ബദലായി റോഡ് ഷോ നടത്താനൊരുങ്ങി സംസ്ഥാന സർക്കാർ. ഉച്ചയോടെ രാമനാട്ടുകര-വെങ്ങളം റീച്ചിലാണ് റോഡ് ഷോ.

മന്ത്രി മുഹമ്മദ് റിയാസിനെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതിന്‍റെ പേരിൽ സംസ്ഥാന സർക്കാർ ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. ദേശീയപാതയുടെ ഉദ്ഘാടനം നടക്കുന്ന സമയത്ത് സ്വാഭാവികമായും അവിടെ ഉണ്ടായിരിക്കേണ്ട മന്ത്രിക്ക് ക്ഷണില്ലാത്തത് ജനാധിപത‍്യപരമായ മര‍്യാദയല്ലെന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചത്.

അംബിക 46 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന് സഹോദരി രാധ

ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്

മുഖ്യമന്ത്രിക്ക് ചാർട്ടേഡ് വിമാനം 'സൗജന്യം'

മംഗളൂരു റെയ്ൽവേ സ്റ്റേഷൻ മൈസൂരു ഡിവിഷനിലേക്ക് തന്നെ; തീരുമാനത്തിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര റെയ്ൽവേ മന്ത്രി

പ്രായപൂർത്തിയാകാത്ത പെൺകുട്ടി കള്ള് കുടിച്ച് കുഴഞ്ഞു വീണു; ഷാപ്പ് ജീവനക്കാരനെതിരേ കേസ്