വി.ഡി. സതീശനും പിണറായി വിജയനും

 

file photo

Kerala

''ഞാൻ മുഖ്യമന്ത്രിക്ക് മറുപടി കൊടുത്തല്ലോ...'' പിണറായിയെ വീണ്ടും സിഎം ആക്കി വി.ഡി. സതീശൻ | Video

പത്ത് വർഷത്തെ ശീലം പെട്ടെന്നങ്ങ് നാവിൽ നിന്ന് മായില്ല. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിൽ പിണറായി വിജയനെ വീണ്ടും മുഖ്യമന്ത്രി എന്നു വിശേഷിപ്പിച്ച് വി.ഡി. സതീശൻ

പത്ത് വർഷത്തെ ശീലം പെട്ടെന്നങ്ങ് നാവിൽ നിന്ന് മായില്ല. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിൽ പിണറായി വിജയനെ വീണ്ടും മുഖ്യമന്ത്രി എന്നു വിശേഷിപ്പിച്ച് വി.ഡി. സതീശൻ. മുഖ്യമന്ത്രി എന്നും സിഎം എന്നും പറഞ്ഞ ശേഷം, മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ പ്രതിപക്ഷ നേതാവ്, മുൻ മുഖ്യമന്ത്രി എന്നു തിരുത്തുകയായിരുന്നു.

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാവുന്നു; അടുത്ത 5 ദിവസം വിവിധ ജില്ലകളിൽ യെലോ അലർട്ട്

വിദ‍്യാർഥികൾക്കെതിരേ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാൻ അനുമതി നൽകിയതാര്? അമിത് ഷായോട് ചോദ‍്യങ്ങളുമായി രാഹുൽ

ഇഷാന് കിഷന് വിശ്രമം നൽകൂ, പകരം ആ താരത്തെ കളിപ്പിക്കണം; ശ്രേയസിന്‍റെ വിശ്വസ്തനെ പറ്റി ആകാശ് ചോപ്ര

കുറ്റിപ്പുറത്ത് ബസ് ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു; ഒരു മരണം, മൂന്നു പേർക്ക് ഗുരുതര പരുക്ക്

തമിഴ്നാട്ടിലും ക്ഷേത്രകൊള്ള; പൂജാരി അടക്കം നാല് ജീവനക്കാർ അറസ്റ്റിൽ