സംസ്ഥാനത്ത് 5 ദിവസത്തിനുള്ളിൽ ജവാൻ റം ഉത്പാദനം പുനരാരംഭിക്കും; ബെവ്കോ നേരിട്ട് കുപ്പി വാങ്ങും

 
Kerala

സംസ്ഥാനത്ത് 5 ദിവസത്തിനുള്ളിൽ ജവാൻ റം ഉത്പാദനം പുനരാരംഭിക്കും; ബെവ്കോ നേരിട്ട് കുപ്പി വാങ്ങും

എക്സൈസ് മന്ത്രി എം. ലിജു വിളിച്ച യോഗത്തിൽ ഇതു സംബന്ധിച്ച് ധാരണയായി

Aswin AM

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസത്തിനുള്ളിൽ ജവാൻ റം ഉത്പാദനം പുനരാരംഭിക്കും. എക്സൈസ് മന്ത്രി എം. ലിജു വിളിച്ച യോഗത്തിൽ ഇതു സംബന്ധിച്ച് ധാരണയായി.

മദ‍്യം നിറയ്ക്കേണ്ട കുപ്പി, ലേബൽ, അടപ്പ് എന്നിവ നൽകുന്ന കമ്പനികൾ അധിക തുക ആവശ‍്യപ്പെട്ടതു മൂലമാണ് ജവാൻ റമ്മിന്‍റെ ഉത്പാദനം താത്കാലികമായി നിർത്തേണ്ടി വന്നത്. പ്രതിസന്ധി പരിഹരിക്കാൻ ബെവ്കോ നേരിട്ട് കുപ്പിയും സ്റ്റിക്കറും വാങ്ങും.

അതിതീവ്ര മഴ; 10 ജില്ലകളിലെ സ്കൂളുകൾക്ക് ബുധനാഴ്ച അവധി

രണ്ട് കോടി വിലമതിക്കുന്ന 400 കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

'ഗജിനി', 'ലഗാൻ' ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ പ്രദീപ് റാവത്ത് അന്തരിച്ചു

ഝാർഖണ്ഡിൽ മിന്നലേറ്റ് 13 പേർ മരിച്ചു; എട്ട് പേർക്ക് പരുക്ക്

എൻജിൻ പണിമുടക്കി; റോ റോ കടലിലേക്ക് ഒഴുകി, കൊച്ചുകുട്ടികളടക്കം 50 യാത്രക്കാരെ രക്ഷപ്പെടുത്തി