ജയരാജ് വാര‍‍്യർ

 
Kerala

നടൻ ജയരാജ് വാര‍്യരെ തൃശൂരിൽ മത്സരിപ്പിക്കാനൊരുങ്ങി എൽഡിഎഫ്

ഞായറാഴ്ച ചേരുന്ന പാർട്ടി സംസ്ഥാന യോഗത്തിൽ ഇത് സംബന്ധിച്ച് ഔദ‍്യോഗിക തീരുമാനമുണ്ടാകും

Aswin AM

തൃശൂർ: മല‍യാളി നടൻ ജയരാജ് വാര‍്യരെ എൽഡിഎഫ് സ്ഥാനാർഥിയായി തൃശൂരിൽ മത്സരിപ്പിക്കാനൊരുങ്ങി സിപിഎം. ഞായറാഴ്ച ചേരുന്ന പാർട്ടി സംസ്ഥാന യോഗത്തിൽ ഇത് സംബന്ധിച്ച് ഔദ‍്യോഗിക തീരുമാനമുണ്ടാകും. സിപിഐ- സിപിഎം നേതൃത്വം ജയരാജ് വാര‍്യരുമായി ചർച്ച നടത്തിയതായാണ് വിവരം.

കഴിഞ്ഞ ദിവസം തൃശൂർ മണ്ഡലത്തെ ചൊല്ലി ജില്ലാ കമ്മിറ്റിയിലും എക്സിക‍്യൂട്ടീവ് യോഗത്തിലും തർക്കങ്ങൾ ഉണ്ടായിരുന്നു. ഈ സാഹചര‍്യത്തിലാണ് ജയരാജ് വാര‍്യരെ സ്ഥാനാർഥിയാക്കാൻ സിപിഎം സംസ്ഥാന നേതൃത്വം നീക്കം നടത്തിയത്.

'ബോഡി ലൈൻ' കെണിക്ക് ബൗണ്ടറികളിലൂടെ മറുപടി, കടം വീട്ടി സഞ്ജു, പിന്തുണച്ച് അഭിഷേക്; പരമ്പര ഉറപ്പിച്ച് ഇന്ത‍്യ

റദ്ദാക്കിയ വൈദ‍്യുതി കരാറുകൾ പുനസ്ഥാപിക്കണം; സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

കൊവിഡ്, നിപ നിയന്ത്രണം: കേരളത്തിന് ഒഡീശയുടെ പ്രശംസ

വോട്ടർ പട്ടികയിലെ പേരിൽ അവ‍്യക്തത; സിപിഐ നേതാവ് ആനി രാജയ്ക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

''കേന്ദ്രവും ബിജെപിയും പ്രത‍്യയശാസ്ത്രപരമായി കമ്മ‍്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കുന്നു''; പിണറായി വിജയൻ