ജോൺ ബ്രിട്ടാസ് | സുഷ്മിത ദേവ്

 
Kerala

രാജ്യസഭയെ ഇളക്കിമറിച്ച ലുങ്കിവാലാ വിവാദം | Video

സുഷ്മിത ദേവ് തന്നെ ലുങ്കിവാലാ എന്നു വിളിച്ചെന്ന് ജോൺ ബ്രിട്ടാസ്. തൃണമൂൽ കോൺഗ്രസിൽനിന്ന് ബിജെപിയിൽ എത്തിയ സുഷ്മിത ആരോപണം നിഷേധിച്ച് ബ്രിട്ടാസിനെതിരേ അവകാശലംഘനത്തിന് നോട്ടീസ് നൽകി.

സുഷ്മിത ദേവ് തന്നെ ലുങ്കിവാലാ എന്നു വിളിച്ചെന്ന് ജോൺ ബ്രിട്ടാസ്. തൃണമൂൽ കോൺഗ്രസിൽനിന്ന് ബിജെപിയിൽ എത്തിയ സുഷ്മിത ആരോപണം നിഷേധിച്ച് ബ്രിട്ടാസിനെതിരേ അവകാശലംഘനത്തിന് നോട്ടീസ് നൽകി. മതത്തിലും സംസ്കാരത്തിലും വിശ്വാസമില്ലാത്ത സിപിഎം എംപി എന്തിനാണ് ഇക്കാര്യത്തിൽ പരാതി പറയുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തന്നെയും കോൺഗ്രസ് നേതാക്കൾ ലുങ്കിവാലാ എന്നു വിളിച്ചിട്ടുണ്ടെന്നും രാജീവ്.

മാവേലി, മലബാര്‍, ചെന്നൈ- മംഗളൂരു ട്രെയ്നുകളിൽ കൂടുതൽ സ്ലീപ്പർ കോച്ചുകൾ; എത്രയെന്ന് അറിയാം

അമെരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് നിർമാണശാല അയോവയിൽ വരുന്നു; സ്ഥാപിക്കുന്നത് എസ്സാർ ഗ്രൂപ്പ്

കശ്മീരിൽ സിഐഎസ്എഫ് ജവാന്‍റെ വെടിവയ്പ്; സഹപ്രവർത്തകരായ നാല് പേർ കൊല്ലപ്പെട്ടു

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കോഡർ ഹൗസിൽ വൻ തീപിടിത്തം

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാന് ജാമ്യം