പി.ജെ. ജോസഫ് | ജോസ് കെ. മാണി

 
Kerala

ജോസഫ് വിഭാഗത്തെ എൽഡിഎഫിലേക്ക് ക്ഷണിച്ച് ജോസ് കെ. മാണി

''ജോസഫ് ഗ്രൂപ്പ് കേരള കോൺഗ്രസ് രക്തത്തിന്‍റെ ഭാഗമാണ്''

Namitha Mohanan

തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെ എൽഡിഎഫിലേക്ക് ക്ഷണിച്ച് കോരള കോൺഗ്രസ് മാണി ഗ്രൂപ്പ് ചെയർമാൻ ജോസ് കെ. മാണി. ജോസഫ് ഗ്രൂപ്പ് കേരള കോൺഗ്രസ് രക്തത്തിന്‍റെ ഭാഗമാണെന്നും അവർക്ക് സംരക്ഷണം നൽകുമെന്നും ജോസ് കെ. മാണി പറഞ്ഞു.

അവർക്ക് കോൺഗ്രസിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ കൂടെ നിൽക്കും. മുൻപും ക്ഷണിച്ചിട്ടുണ്ട്. എല്ലാം അവരുടെ തീരുമാനമാണ്. അവിടെ നിൽക്കുമ്പോൾ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റുകളും വേണമെന്ന നിലപാടിലാണ് ജോസഫ് വിഭാഗം. എന്നാൽ രണ്ടു സീറ്റിൽ മാത്രമാണ് വിജയസാധ്യതയെന്നും പരാജയ സാധ്യതയുള്ള സീറ്റുകൾ കോൺഗ്രസ് ഏറ്റെടുക്കണമെന്നുമുള്ള നിലപാടിലാണ് യു‍ഡിഎഫ് നേതൃത്വം.

കാർഗോ സേവനം തുടങ്ങാൻ കെഎസ്ആർടിസി

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി