കെ. സുരേന്ദ്രൻ

 
Kerala

''സതീശൻ സർക്കാർ പിണറായി സർക്കാരിന്‍റെ കാർബൺ കോപ്പി''; ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലെന്ന് കെ. സുരേന്ദ്രൻ

ബിജെപി ഫണ്ട് തട്ടിപ്പ് വിവാദത്തിലും സുരേന്ദ്രൻ പ്രതികരിച്ചു

Aswin AM

തിരുവനന്തപുരം: വി.ഡി. സതീശന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ പിണറായി സർക്കാരിന്‍റെ കാർബൺ കോപ്പിയാണെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ. ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലാണെന്നു പറഞ്ഞ അദ്ദേഹം എൽഡിഎഫിന്‍റെ രാഷ്ട്രീയ പ്രസക്തി ഇല്ലാതാകുകയാണെന്ന് കൂട്ടിച്ചേർത്തു.

ബിജെപി ഫണ്ട് തട്ടിപ്പ് വിവാദത്തിലും സുരേന്ദ്രൻ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് തനിക്ക് സംഘടനാ ചുമതല ഉണ്ടായിരുന്നില്ലെന്നും പ്രസിഡന്‍റിനാണ് ഫണ്ടിൽ എന്താണ് നടന്നതെന്ന് പറയാൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പ്രോസസ് കഴിഞ്ഞാൽ പ്രസിഡന്‍റ് തന്നെ എല്ലാം വ‍്യക്തമാക്കുമെന്നാണ് കരുതുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

സൈബർ ഭീകരാക്രമണ കേസ്; ബിഹാർ അടക്കം 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി

"ഞങ്ങൾ തയാർ, തിരിച്ചടിക്ക് അമെരിക്ക കാത്തിരുന്നോളൂ!" ട്രംപിന്‍റെ ഉപരോധ ഭീഷണിയിൽ നിലപാട് കടുപ്പിച്ച് ഇറാൻ

ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്‍റെ യുഎസ് വിസ റദ്ദാക്കണം; സ്റ്റേറ്റ് സെക്രട്ടറിക്ക് കത്തെഴുതി മനുഷ‍്യാവകാശ പ്രവർത്തകർ

കാശിക്കു പോകുന്നുവെന്ന് കുറിപ്പെഴുതി വീട് വിട്ടു പോയ 17 കാരനെ ഇതുവരെ കണ്ടെത്താനായില്ല; പൊലീസ് വാരണാസിലെത്തും

പഞ്ചസാര 'കയ്ക്കും'! ക്ഷാമം രൂക്ഷം; രണ്ടാഴ്ചയ്ക്കിടെ വില ഉയർന്നത് 40 ശതമാനം