ചെന്നിത്തലയെ കാണാൻ ഹെൽമറ്റില്ലാതെ സ്കൂട്ടറിലെത്തി കടകംപള്ളി സുരേന്ദ്രൻ; 15 മിനിറ്റ് കൂടിക്കാഴ്ച

 
Kerala

ചെന്നിത്തലയെ കാണാൻ ഹെൽമറ്റില്ലാതെ സ്കൂട്ടറിലെത്തി കടകംപള്ളി സുരേന്ദ്രൻ; 15 മിനിറ്റ് കൂടിക്കാഴ്ച

ചില നിസാര ശുപാർശയ്ക്ക് വന്നതാണെന്നാണ് വിശദീകരണം

Namitha Mohanan

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സന്ദർശിക്കാൻ സ്കൂട്ടറിലെത്തി മുൻ മന്ത്രി കടകം പള്ളി സുരേന്ദ്രൻ. രാവിലെ ഏഴരയോടെയാണ് കടകംപള്ളി സുരേന്ദ്രൻ വഴുതക്കാട് ഉള്ള രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയത്.

15 മിനിറ്റോളമാണ് കൂടിക്കാഴ്ച നീണ്ടത്. ചില നിസാര ശുപാർശയ്ക്ക് വന്നതാണെന്നാണ് വിശദീകരണം. സ്കൂട്ടറിൽ ഹെൽമറ്റില്ലാതെയാണ് കടകംപള്ളി സഞ്ചരിച്ചത്. ഡ്രൈവർ എത്താൻ വൈകിയതാണ് സ്കൂട്ടറിൽ സഞ്ചരിക്കാൻ കാരണമെന്നാണ് വിശദീകരണം.

Get updates on WhatsApp

വന്ദേമാതരത്തെ അപമാനിച്ചെന്ന് പരാതി; സോണിയ ഗാന്ധിക്കെതിരേ കേസെടുക്കാൻ നിയമോപദേശം തേടി പൊലീസ്

പാലക്കാട്ട് വൻ ലഹരി വേട്ട; യുവതി അടക്കം മൂന്നുപേർ പിടിയിൽ

പിറന്നാൾ കേക്കിൽ ചത്ത പല്ലി; കേക്ക് കഴിച്ചതിനു പിന്നാലെ നെഞ്ചുവേദന, കുട്ടികളടക്കം 11 പേർ ചികിത്സയിൽ

ഉക്രെയ്നിലെ ഇന്ത്യൻ സ്റ്റീൽ പ്ലാന്‍റിനു നേരേ റഷ്യൻ മിസൈൽ ആക്രമണം

കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരന്‍റെ മൃതദേഹം കണ്ടെത്തി