അഖിൽ മാരാർ, കലാമണ്ഡലം സത‍്യഭാമ

 
Kerala

'മോനെ നീ ഒരിക്കലും ചാണകത്തിൽ വീഴാൻ പാടില്ലായിരുന്നു'; അഖിൽ മാരാർക്കെതിരേ സത‍്യഭാമ

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കലാമണ്ഡലം സത‍്യഭാമ അഖിൽ മാരാർക്കെതിരേ രംഗത്തെത്തിയത്

Aswin AM

തിരുവനന്തപുരം: ബിഗ് ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർ ട്വന്‍റി-20യിൽ ചേർന്നതിനെതിരേ വിമർശനവുമായി കലാമണ്ഡലം സത‍്യഭാമ.

ഒരിക്കലും ചാണകത്തിൽ വീഴാൻ പാടില്ലായിരുന്നുവെന്നും ഹൃദയത്തോട് ചേർത്തു പിടിച്ച മറ്റു മതസ്ഥരെ ചതിക്കുകയായിരുന്നില്ലെയെന്നും സത‍്യഭാമ ഫെയ്സ്ബു്ക്ക് പോസ്റ്റിൽ ചോദിച്ചു. തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ അ‍യാളുടെ ഉയർച്ചകൾ അവസാനിക്കുമെന്നും സത‍്യഭാമ കൂട്ടിച്ചേർത്തു.

സത‍്യഭാമയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം

മോനെ, നീ ഒരിക്കലും ചാണകത്തിൽ വീഴാൻ പാടില്ലായിരുന്നു.നിന്നെ ഹൃദയത്തോട് ചേർത്ത് പിടിച്ച മറ്റു മതസ്ഥരെ നീ cheat

ചെയ്യുകയായിരുന്നില്ലേ? നിന്‍റെ എല്ലാ ഉയർച്ചകളും ഈയൊരു തിരഞ്ഞെടുപ്പ് അവസാനിക്കുന്നത്തോടെ തീരും.

ജനങ്ങൾക്ക്‌ നിന്നെ പഴയത് പോലെ ഇനി ഒരിക്കലും നോക്കിക്കാണാൻ കഴിയില്ല.

''ഇപ്പോൾ ആർക്കെങ്കിലും പ്രയോജനമാകുന്നെങ്കിൽ സന്തോഷം''; ജയിലിലെ തച്ചങ്കരിയുടെ താമസത്തെ പരിഹസിച്ച് ശ്രീലേഖ

ഇന്ത‍്യയ്‌ക്കെതിരായ ടി20 പരമ്പര; ന‍്യൂസിലൻഡ് താരം രച്ചിൻ രവീന്ദ്രയ്ക്ക് പരുക്ക്, പകരം ആര്?

ഡൽഹി പൊലീസ് ഹെഡ് കോൺസ്റ്റബിളും ഭാര്യയും ഫ്ലാറ്റിൽ മരിച്ച നിലയിൽ

പന്തെറിയാൻ പ്രയാസമുള്ള ബാറ്റർ ആര്? വെളിപ്പെടുത്തി റാഷിദ് ഖാൻ

'മീൻ കറി തന്നാൽ പട്ടയം ശരിയാക്കാം'; വില്ലേജ് ഓഫിസറുടെ വിചിത്രമായ കൈക്കൂലി കേട്ട് ഞെട്ടി കർഷകൻ, സസ്പെൻഷൻ