വിനോദയാത്രാ സംഘത്തിന്‍റെ വാഹനം അപകടത്തിൽപെട്ടു; മൂന്നു വയസുകാരനുൾപ്പെടെ 3 മലയാളികൾ മരിച്ചു

 

file image

Kerala

വിനോദയാത്രാ സംഘത്തിന്‍റെ വാഹനം അപകടത്തിൽപെട്ടു; മൂന്നു വയസുകാരനുൾപ്പെടെ 3 മലയാളികൾ മരിച്ചു

ഊട്ടിയിലേക്ക് വിനോദയാത്രപോയ 7 അംഗ സംഘത്തിന്‍റെ വാഹനമാണ് ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തിൽപെട്ടത്

Namitha Mohanan

കണ്ണൂർ: കർണാടക ഗുണ്ടൽപേട്ടിലുണ്ടായ വാഹനാപകടത്തിൽ മലയാളികൾക്ക് ദാരുണാന്ത്യം. കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45) മോഹിസ് സിദാൻ (3) എന്നിവരാണ് മരിച്ചത്. ഊട്ടിയിലേക്ക് വിനോദയാത്രപോയ 7 അംഗ സംഘത്തിന്‍റെ വാഹനമാണ് ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തിൽപെട്ടത്.

കാറിലുണ്ടായിരുന്നു ബാക്കി 5 പേർക്ക് പരുക്കേറ്റു. ഇവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിലൊരു കുട്ടിയുടെ നില ഗുരുതരമാണ്.

കനത്ത മഴ; 8 ജില്ലകളിൽ സ്കൂൾ അവധി, എംജി സർവകലാശാല, പിഎസ്‌സി പരീക്ഷകൾ മാറ്റി വച്ചു

ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിയന്ത്രണം

സിജെപി പ്രക്ഷോഭത്തെക്കുറിച്ച് ആഴത്തിൽ പഠിക്കണം: ആർഎസ്എസ് നേതാവ്

ഹെലികോപ്റ്റർ ഉപയോഗിച്ചത് ആരെ കാണാനെന്നു പറയില്ല: മുഖ്യമന്ത്രി

ഞങ്ങൾക്കു ഗാന്ധിയുണ്ട്, വിദേശ മാതൃക വേണ്ട: അഭിജിത് ദിപ്കെ