Priya Varghese File
Kerala

പ്രിയാ വർഗീസിന്‍റെ നിയമനം ചട്ടവിരുദ്ധമല്ല: സുപ്രീംകോടതിയിൽ സത്യവാങ് മൂലം സമർപ്പിച്ച് കണ്ണൂര്‍ സർവകലാശാല

പ്രിയാ വർഗീസിന്‍റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരേ വന്ന ഹർജികളിൽ നൽകിയ മറുപടിയിലാണ് സർവകലാശാല ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്

MV Desk

ന്യൂഡൽഹി: പ്രിയാ വർഗീസിന്‍റെ നിയമനം ചട്ടവിരുദ്ധമല്ലെന്ന് കണ്ണൂർ സർവകലാശാല സുപ്രീംകോടതിയിൽ. യുജിസി വാദങ്ങളെ എതിർത്താണ് കണ്ണൂർ സർവകലാശാല സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.

അസോസിയേറ്റ് പ്രഫസർ നിയമനത്തിനുള്ള എല്ലാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്നും സത്യവാങ് മൂലത്തിൽ സർവകലാശാല രജിസ്ട്രാർ വ്യക്തമാക്കുന്നു. പ്രിയാ വർഗീസിന്‍റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരേ വന്ന ഹർജികളിൽ നൽകിയ മറുപടിയിലാണ് സർവകലാശാല ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

പിണറായിക്കെതിരേ കേസെടുക്കാൻ ഇഡി; നിയമോപദേശം തേടുമെന്ന് ചെന്നിത്തല

ആരവല്ലി മലനിരകളുടെ സംരക്ഷണം: നവംബർ 30നകം റിപ്പോർട്ട് നൽകണം

പ്രിയ വർഗീസ് കേസിൽ കണ്ണൂർ സർവകലാശാലയ്ക്കു വേണ്ടി ഹാജരായത് രണ്ട് അഭിഭാഷകർ; കോടതിയിൽ നാടകീയ രംഗങ്ങൾ

"രാഷ്‌ട്രീയ പക പോക്കൽ"; അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് എം.വി. ഗോവിന്ദൻ

വനിതാ ജീവനക്കാർ മാറി നിൽക്കണമെന്ന് ഹൈന്ദവ സംഘം; ഐഫൽ ഗോപുരം അടച്ചിട്ടു, പ്രതിഷേധം