കെ.ബി. ഗണേഷ് കുമാർ

 
Kerala

പാലം തല്ലിപ്പൊളിച്ച് കളയണം; വൈറ്റില മേൽപ്പാലത്തിന്‍റേത് അശാസ്ത്രീയ നിർമാണമെന്ന് കെ.ബി. ഗണേഷ് കുമാർ

പാലത്തിന്‍റെ തൂണുകൾ സ്ഥാപിച്ചതിൽ ഗുരുതര പിഴവുണ്ട്

Jisha P.O.

തിരുവനന്തപുരം: എറണാകുളത്തെ വൈറ്റില മേൽപ്പാലത്തിന്‍റേത് അശാസ്ത്രീയ നിർമാണമാണെന്ന് മന്ത്രി.കെ.ബി. ഗണേഷ് കുമാർ. പാലം തല്ലിപ്പൊളിച്ച് കളയണം. പാലത്തിന്‍റെ തൂണുകൾ സ്ഥാപിച്ചതിൽ ഗുരുതര പിഴവുണ്ട്. പാലത്തിന്‍റെ താഴെ വാഹനങ്ങൾ തിരിക്കാൻ കഴിയാത്ത സ്ഥിതിയാണ് ഉള്ളതെന്നും ഗണേഷ് കുമാർ പറഞ്ഞു.

അശാസ്ത്രീയ നിർമാണ് നീക്കി പുതുക്കി പണിയാനായി ഒന്നരക്കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.

പാലത്തിന്‍റെ പലഭാഗങ്ങളും തല്ലിപ്പൊളിച്ച് പുതുക്കി പണിയാനാണ് നീക്കം. പക്ഷേ എത്രത്തോളം ശരിയാകുമെന്ന് അറിഞ്ഞുകൂടായെന്നും മന്ത്രി പറഞ്ഞു.

എം.കെ. സ്റ്റാലിന് തിരിച്ചടി; കൊളത്തൂരിലെ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്ന ഹർജി തള്ളി

ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്തിന് ജാമ‍്യം

അങ്കമാലി കറുകുറ്റിയിൽ ലോട്ടറി വിൽപ്പനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് നാലു ദിവസം പഴക്കം

സ്വർണ വില മുകളിലേക്ക്; പവന് 2440 രൂപ കൂടി

ഇമാം ഉൾ ഹഖിന് 2 വർഷത്തേക്ക് വിലക്കേർപ്പെടുത്താനൊരുങ്ങി പിസിബി; റിസ്‌വാന്‍റെ കരിയർ അവസാനിച്ചോ?