അരലിറ്ററിന് 400 രൂപ; സർക്കാരിന്‍റെ പുതിയ ബ്രാൻഡി 'മിന്നൽ മാജിക്' ഈ മാസം അവസാനത്തോടെയെത്തും

 

file image

Kerala

അര ലിറ്ററിന് 400 രൂപ; സർക്കാരിന്‍റെ പുതിയ ബ്രാൻഡി 'മിന്നൽ മാജിക്' വിപണിയിലേക്ക്

9000 കെയ്സ് മദ്യമാണ് പ്രതിദിനം ഉത്പാദിപ്പിക്കുക

Namitha Mohanan

തിരുവനന്തപുരം: സർക്കാരിന്‍റെ പുതിയ ബ്രാൻഡി മിന്നൽ മാജിക് ഈ മാസം അവസാനത്തോടെ വിപണിയിലെത്തും. അരലിറ്റർ കുപ്പകളാവും ബെവ്കോ ഔട്ട്‌ലെറ്റുകളിലെത്തുക. അരലിറ്ററിന് 400 രൂപയാണ് വില. 9000 കെയ്സ് മദ്യമാണ് പ്രതിദിനം ഉത്പാദിപ്പിക്കുക.

പാലക്കാട് മേനോൻ പാറയിലാണ് ബ്രാൻഡിയുടെ ഉത്പാദനം. എംഎം ബ്രാൻഡി എന്ന ചുരുക്കപ്പെരിലാവും ഇത് അറിയപ്പെടുക. മദ്യം ഔട്ട്‌ലെറ്റുകളിലെത്തുന്ന കൃത്യമായ തീയതി നിശ്ചയിച്ചിട്ടില്ല. നിലവിൽ ഉത്പാദിപ്പിക്കുന്ന ജവാൻ റമ്മിന് പുറമേയാണ് മിന്നൽ മാജിക്കും വിപണിയിലെത്തുന്നത്.

ഇമ്രാൻ ഖാനെയും ഭാര‍്യ‍‌യെയും ഏകാന്ത തടവിൽ പാർപ്പിക്കരുത്; വൈദ‍്യസഹായം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരം; 16 വിദ‍്യാർഥികൾക്കെതിരേ നടപടി

ഇടുക്കിയുടെ മിടുക്കൻ; കെസിഎല്ലിൽ ജോബിൻ ജോബിക്ക് സെഞ്ചുറി

''വിജ‌യ്ക്ക് വേണമെങ്കിൽ അമെരിക്കൻ പ്രസിഡന്‍റാകാൻ സാധിക്കും, അതിൽ തെറ്റില്ല''; പരിഹാസവുമായി എടപ്പാടി പളനിസ്വാമി

ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്; മാണി സി. കാപ്പന് ഒരു വർഷം തടവും പിഴയും