സത‍്യപ്രതിജ്ഞാ ചടങ്

 

file image

Kerala

സത്യപ്രതിജ്ഞാ ചടങ്ങിൽ സുരക്ഷാ വീഴ്ച; വേദിയിലേക്ക് ഇടിച്ചുകയറിയ ഉദ്യോഗസ്ഥരെ കണ്ടെത്താൻ നിർദേശം

ഉദ്യോഗസ്ഥരെ കണ്ടെത്തി അതത് വകുപ്പുകൾക്ക് റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചിരിക്കുന്നത്

Namitha Mohanan

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്‍റെ സത്യപ്രതിജ്ഞാ വേദിയിൽ സുരക്ഷാ വീഴ്ച. ഉദ്യോഗസ്ഥർ വേദിയിലേക്ക് തള്ളിക്കയറിയത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെ വൻ സുരക്ഷയിലുള്ളവർ വേദിയിലിരിക്കെ ഉദ്യോഗസ്ഥർ തള്ളിക്ക‍യറിയത് വൻ സുരക്ഷാ വീഴ്ചയാണെന്നാണ് വിലയിരുത്തൽ.

പൊലീസുകാർ തടഞ്ഞിട്ടും അവരെ തള്ളിമാറ്റിയാണ് ഉദ്യോഗസ്ഥർ വേദിയിൽ കയറിയത്. ഈ ഉദ്യോഗസ്ഥരെ കണ്ടെത്തി അതത് വകുപ്പുകൾക്ക് റിപ്പോർട്ട് നൽകാനാണ് നിർദേശം. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ദുരൂഹമായി മോസ്കോയിലെത്തിയ യുഎസ് സൈനിക വിമാനത്തിൽ സിഐഎ മേധാവി; രഹസ്യ കൂടിക്കാഴ്ചകൾക്കെന്ന് റിപ്പോർട്ട്

വിജയ് ഒഴിഞ്ഞ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് വൈകും; കോടതിയെ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

അടിക്ക് തിരിച്ചടിയുമായി ക്യാനഡ; യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തി

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം