kerala university

 
Kerala

കേരള സർവകലാശാല നിർണായക സിൻഡിക്കേറ്റ് യോഗം വെള്ളിയാഴ്ച; യൂണിയൻ കലോത്സവത്തിനുള്ള ഫണ്ട് അനുവദിച്ചേക്കും

സിൻഡിക്കേറ്റ് യോഗം യൂണിയൻ കലോത്സവത്തിനുള്ള ഫണ്ടിന്‍റെ കാര്യത്തിൽ തീരുമാനമെടുക്കും

Jisha P.O.

കൊച്ചി: കേരള സർവകലാശാലയിൽ നിർണായക സിൻഡിക്കേറ്റ് യോഗം വെള്ളിയാഴ്ച. വിസി മോഹനൻ കുന്നുമ്മലിന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ട ശേഷം ചേരുന്ന ആദ്യ സിൻഡിക്കേറ്റ് യോഗമാണിത്. സർവകലാശാല യൂണിയനെ അസാധുവാക്കാനുള്ള വിസി തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു.

കോടതി നിർദേശപ്രകാരം സിൻഡിക്കേറ്റ് യോഗം യൂണിയൻ കലോത്സവത്തിനുള്ള ഫണ്ടിന്‍റെ കാര്യത്തിൽ തീരുമാനമെടുക്കും.

സിൻഡിക്കേറ്റ്-വിസി വിഷയത്തിൽ തീരുമാനമായേക്കുമെന്നാണ് സൂചന. മുൻ രജിസ്ട്രാർ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ നേരിട്ട് ഹാജരാകാൻ മോഹനൻ കുന്നുമ്മലിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.

സംസ്ഥാനത്ത് സെപ്റ്റംബർ 14നും വൈദ‍്യുതി നിയന്ത്രണത്തിന് സാധ‍്യതയെന്ന് കെഎസ്ഇബി

തൃക്കാക്കര മോർഫിങ് കേസ്; പ്രതികൾ പ്രായപൂർത്തിയാകാത്തവരുടെയും നഗ്ന ദൃശ‍്യങ്ങൾ പ്രചരിപ്പിച്ചു, കൂടുതൽ വിവരങ്ങൾ പുറത്ത്

4,500 രൂപ ബോണസ് നല്‍കാന്‍ തീരുമാനം; 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു

തിയെറ്ററുകളിൽ റെയ്ഡ്; പോപ്‌കോണിനും ശീതള പാനീയങ്ങൾക്കും അടക്കം അഞ്ചിരട്ടി വില, കേസെടുത്തു

'അഹിന്ദുക്കളുടെ മേൽ ഹിന്ദു നിയമം അടിച്ചേൽപ്പിക്കുന്നതിന് തുല‍്യം'; ഏകീകൃത സിവിൽ കോഡിനെതിരേ അസദുദ്ദീൻ ഒവൈസി