വിഷു​ ബംപർ വിപണിയിൽ‌; ഒന്നാം സമ്മാനം 12 കോടി രൂപ

 
Kerala

വിഷു​ ബംപർ വിപണിയിൽ‌; ഒന്നാം സമ്മാനം 12 കോടി രൂപ

ആറ് സീരിസുകളിലായാണ് വിഷു ബംപർ വിൽപ്പന‍യ്ക്കെത്തിയിരിക്കുന്നത്

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ഈ വർഷത്തെ വിഷു​ ബം​പർ (ബിആർ 103) ഭാഗ്യക്കുറി വിപണിയി​ലെത്തി. 12 കോടി രൂപയാണ് ഇത്തവണത്തെ ഒന്നാം സമ്മാനം.

ആറ് സീരിസുകളിലായി വിൽ​പ്പന​യ്ക്കെത്തിയ വിഷു ബം​പറിന്‍റെ രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറു സീരീസുകളിലും നൽകും. മൂന്ന്, നാല് സമ്മാനങ്ങളും ഇതേ​പ്രകാരം യഥാക്രമം 10 ലക്ഷം, അഞ്ച് ലക്ഷം എന്ന ക്രമത്തിലും ലഭിക്കും. ​ടിക്കറ്റൊന്നിന് 300 രൂപ വിലയുള്ള വിഷു​ ബം​പറിൽ 5000 മുതൽ 300 രൂപയിൽ അവസാനിക്കുന്ന ചെറിയ സമ്മാനങ്ങളു​മു​ണ്ട്. മേയ് 28ന് ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്കാണ് നറുക്കെടുപ്പ്.

സി.ജെ. റോയ് ജീവനൊടുക്കിയത് ഐടി ഉദ‍്യോഗസ്ഥരുടെ മാനസിക പീഡനം മൂലം; ഗുരുതര ആരോപണങ്ങളുമായി കുടുംബം

ആർത്തവ ആരോഗ‍്യം മൗലികാവകാശം, സ്കൂളുകളിൽ സാനിറ്ററി നാപ്കിനുകൾ സൗജന്യമായി നൽകണമെന്ന് സുപ്രീം കോടതി

സഞ്ജു ഇടവേള എടുക്കണം, പുറത്തിരുന്ന് കളി നിരീക്ഷിക്കട്ടെയെന്ന് ആർ. അശ്വിൻ

റാപ്പിഡ് റെയിൽ പദ്ധതി തമാശ മാത്രം: കെ.സി. വേണുഗോപാല്‍

ടി20 ലോകകപ്പിനുള്ള യുഎഇ ടീം പ്രഖ‍്യാപിച്ചു; ബൗളിങ് പരിശീലകനായി മുൻ പാക്കിസ്ഥാൻ താരം