കോന്നി മെഡിക്കൽ‌ കോളെജിൽ തീപിടിത്തം

 
Kerala

കോന്നി മെഡിക്കൽ‌ കോളെജിൽ തീപിടിത്തം

കോന്നിയിൽ നിന്ന് 2 അഗ്നിശമനസേന യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്

Namitha Mohanan

പത്തനംതിട്ട: കോന്നി മെഡിക്കൽ‌ കോളെജിൽ തീപിടിത്തം. ജനറേറ്റർ റൂമിൽ നിന്നും തീപടർന്ന് പിടിക്കുകയായിരുന്നു. കോന്നിയിൽ നിന്ന് 2 അഗ്നിശമനസേന യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

തീപിടിത്തത്തെതുടർന്ന് പുക മറ്റ് നിലകളിലേക്കും വ്യാപിച്ചു. പത്തനംതിട്ടയിൽ നിന്നും ബ്ലോവർ എത്തിച്ച് പുക വലിച്ച് പുറത്തേക്ക് കളയുന്നതിനുള്ള ശ്രമം തുടരുകയാണ്. എല്ലാവരും സുരക്ഷിതരാണെന്നാണ് വിവരം.

'ബോഡി ലൈൻ' കെണിക്ക് ബൗണ്ടറികളിലൂടെ മറുപടി, കടം വീട്ടി സഞ്ജു, പിന്തുണച്ച് അഭിഷേക്; പരമ്പര ഉറപ്പിച്ച് ഇന്ത‍്യ

റദ്ദാക്കിയ വൈദ‍്യുതി കരാറുകൾ പുനസ്ഥാപിക്കണം; സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

കൊവിഡ്, നിപ നിയന്ത്രണം: കേരളത്തിന് ഒഡീശയുടെ പ്രശംസ

വോട്ടർ പട്ടികയിലെ പേരിൽ അവ‍്യക്തത; സിപിഐ നേതാവ് ആനി രാജയ്ക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

''കേന്ദ്രവും ബിജെപിയും പ്രത‍്യയശാസ്ത്രപരമായി കമ്മ‍്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കുന്നു''; പിണറായി വിജയൻ