കെ.എസ്. അനുരാഗ് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലി ഒപചാരികമായി ഏറ്റെടുക്കുന്നു.

 
Kerala

കൂടൽമാണിക്യം കഴകം: അനുരാഗും അമ്മയും പ്രതികരിക്കുന്നു | Video

വിവാദമായ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം സംബന്ധിച്ച്, പുതിയതായി ചുമതലയേറ്റ അനുരാഗും അമ്മയും അഭിഭാഷകനും പ്രതികരിക്കുന്നു.