കെ.എസ്. ശബരിനാഥൻ

 
Kerala

അരുവിക്കരയിൽ കെ.എസ്. ശബരിനാഥൻ? മത്സരിക്കാൻ ഹൈക്കമാൻഡ് നിർദേശം

മണ്ഡലത്തിലെ മുൻ എംഎൽഎ എന്ന നിലയ്ക്ക് വിജയസാധ‍്യതയുണ്ടെന്നാണ് നിഗമനം

Aswin AM

തിരുവനന്തപുരം: കെ.എസ്. ശബരിനാഥനോട് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അരുവിക്കരയിൽ നിന്നും മത്സരിക്കണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശിച്ചു. മണ്ഡലത്തിലെ മുൻ എംഎൽഎ എന്ന നിലയ്ക്ക് വിജയസാധ‍്യതയുണ്ടെന്നാണ് നിഗമനം.

നേരത്തെ നേമം മണ്ഡലത്തിൽ ശബരിനാഥൻ മത്സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേത്തുടർന്ന് നേതൃത്വം കഴിഞ്ഞ ദിവസം ശബരിനാഥനെ ഡൽഹിയിലേക്ക് വിളിപ്പിക്കുകയും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഈ കൂടിക്കാഴ്ചയ്ക്കൊടുവിലാണ് അരുവരിക്കരയിൽ മത്സരിക്കണമെന്ന് നേതൃത്വം ആവശ‍്യപ്പെട്ടത്.

മാസപ്പടിക്കേസിൽ നിർണായക രേഖകൾ കൈമാറി; വീണയെ തിങ്കളാഴ്ച ചോദ്യം ചെയ്യും

ദൈവനാമത്തിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് ബിജെപി കൗൺസിലർമാർ

മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യാഴാഴ്ച ക്ലിഫ് ഹൗസിലേക്ക് താമസം മാറും

ഖമനേയിയുടെ ശവസംസ്കാര ചടങ്ങിലേക്ക് മോദിക്ക് ക്ഷണം

വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം; മുംബൈ ലോക്കല്‍ ട്രെയിനില്‍ യുവാവ് കുത്തേറ്റു മരിച്ചു