സംസ്ഥാനത്ത് സെപ്റ്റംബർ 14നും വൈദ‍്യുതി നിയന്ത്രണത്തിന് സാധ‍്യതയെന്ന് കെഎസ്ഇബി

 
Kerala

സംസ്ഥാനത്ത് സെപ്റ്റംബർ 14നും വൈദ‍്യുതി നിയന്ത്രണത്തിന് സാധ‍്യതയെന്ന് കെഎസ്ഇബി

വൈകീട്ട് 6 മണി മുതൽ 12.45 വരെ വൈദ‍്യുതി മുടങ്ങാൻ സാധ‍്യതയുണ്ടെന്നാണ് കെഎസ്ഇബിയുടെ മുന്നറിയിപ്പ്

Aswin AM

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ 14നും വൈദ‍്യുതി നിയന്ത്രണത്തിന് ( തിങ്കളാഴ്ച) സാധ‍്യതയുണ്ടെന്ന് കെഎസ്ഇബി. വൈകീട്ട് 6 മണി മുതൽ 12.45 വരെ വൈദ‍്യുതി മുടങ്ങാൻ സാധ‍്യതയുണ്ടെന്നാണ് കെഎസ്ഇബിയുടെ മുന്നറിയിപ്പ്.

700 മുതൽ 900 വരെ മെഗാവാട്ട് വരെ വൈദ‍്യുതി കുറവ് അനുഭവപ്പെടാൻ സാധ‍്യതയുള്ളതിനാലാണ് ഈ നീക്കം. അതേസമയം, പവർ എക്സ്ചേഞ്ചിലൂടെ കൂടുതൽ സ്ഥലങ്ങളിൽ നിന്നും വൈദ‍്യുതി എത്തിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ഇതിനു വേണ്ടിയുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം 1024 മെഗാവാട്ട് വൈദ‍്യുതി ലഭിച്ചതിനാൽ ഭൂരിഭാഗം ഇടങ്ങളിലും വൈദ‍്യുതി നിയന്ത്രണം ഒഴിവായിരുന്നു.

മുഖ‍്യമന്ത്രിയുടെ എഐ ഡാൻസ് വിഡിയോ മെറ്റ നീക്കം ചെയ്തത് പൊലീസിന്‍റെ ആവശ‍്യപ്രകാരം

തൃക്കാക്കര മോർഫിങ് കേസ്; പ്രതികൾ പ്രായപൂർത്തിയാകാത്തവരുടെയും നഗ്ന ദൃശ‍്യങ്ങൾ പ്രചരിപ്പിച്ചു, കൂടുതൽ വിവരങ്ങൾ പുറത്ത്

4,500 രൂപ ബോണസ് നല്‍കാന്‍ തീരുമാനം; 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു

തിയെറ്ററുകളിൽ റെയ്ഡ്; പോപ്‌കോണിനും ശീതള പാനീയങ്ങൾക്കും അടക്കം അഞ്ചിരട്ടി വില, കേസെടുത്തു

'അഹിന്ദുക്കളുടെ മേൽ ഹിന്ദു നിയമം അടിച്ചേൽപ്പിക്കുന്നതിന് തുല‍്യം'; ഏകീകൃത സിവിൽ കോഡിനെതിരേ അസദുദ്ദീൻ ഒവൈസി