വൈദ്യുതി ബില്ലിലെ ഇന്ധന സർചാർജ് കുറഞ്ഞു file
Kerala

വൈദ്യുതി ബില്ലിലെ ഇന്ധന സർചാർജ് കുറഞ്ഞു

പുറത്തുനിന്നു വൈദ്യുതി വാങ്ങുന്നതിനു ചെലവാകുന്ന തുക തിരിച്ചുപിടിക്കാൻ കെഎസ്ഇബി സ്വന്തം നിലയ്ക്ക് ഈടാക്കിയിരുന്ന സർചാർജാണ് കുറഞ്ഞത്

Namitha Mohanan

തിരുവനന്തപുരം: വൈദ്യുതി ബില്ലിൽ ചുമത്തുന്ന ഇന്ധന സർചാർജ് കുറഞ്ഞു. മാർച്ചിലെ വൈദ്യുതി ബില്ലിലാണ് കുറവ് ബാധകമാവുക. പ്രതിമാസ ബില്ലിങ് ഉള്ള ഉപഭോക്താക്കൾക്ക് യൂണിറ്റിന് 6 പൈസയും രണ്ടുമാസത്തിലൊരിക്കൽ ബില്ലിങ് ഉള്ളവർക്ക് യൂണിറ്റിന് 8 പൈസയുമായിരിക്കും ഇന്ധന സർചാർജ്.

മുൻപ് ഇത് 10 പൈസയായിരുന്നു. പുറത്തുനിന്നു വൈദ്യുതി വാങ്ങുന്നതിനു ചെലവാകുന്ന തുക തിരിച്ചുപിടിക്കാൻ കെഎസ്ഇബി സ്വന്തം നിലയ്ക്ക് ഈടാക്കിയിരുന്ന സർചാർജാണ് കുറഞ്ഞത്. വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഉത്തരവ് പ്രകാരം ഈടാക്കിയിരുന്ന 9 പൈസ കഴിഞ്ഞമാസം ഒഴിവായിരുന്നു.

നായകൻ പടിയിറങ്ങി; ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

കാലവർഷം 3 മാസം പിന്നിടുമ്പോൾ‌ കേരളത്തിൽ 22% മഴക്കുറവ്

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; വിട്ടുവീഴ്ചയില്ലാതെ സിപിഐ

"പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല, തുല്യതയോടെ മുന്നോട്ട് നടക്കാനാണ് കാലം നമ്മളെ പ്രാപ്തരാക്കിയത്"