ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം, നിയന്ത്രണംവിട്ടെത്തിയ കെഎസ്ആർടിസി ബസ് ഇടിച്ച് വഴിയാത്രക്കാരി മരിച്ചു

 
Kerala

ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം, നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇടിച്ച് വഴിയാത്രക്കാരി മരിച്ചു

ഡ്രൈവർ കുഴഞ്ഞുവീണ നിലയിലായിരുന്നു

Manju Soman

തൃശൂർ: നിയന്ത്രണം വിട്ടെത്തിയ കെഎസ്ആർടിസി ബസ് ഇടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം. കാഞ്ഞൂർ സ്വദേശി ബിന്ദു (49) ആണ് മരിച്ചത്. പുതുക്കാട് തിങ്കളാഴ്ച രാവിലെ ഏഴ് മണിയ്ക്കാണ് അപകടമുണ്ടായത്.

ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് ബസ് നിയന്ത്രണം വിട്ടത്. ഡ്രൈവർ കുഴഞ്ഞുവീണ നിലയിലായിരുന്നു. നിയന്ത്രണംവിട്ടെത്തിയ ബസ് ബിന്ദുവിനെ ഇടിച്ച ശേഷം ദേശിയ പാതയിലെ കടയിൽ ഇടിച്ചു നിൽക്കുകയായിരുന്നു.

കത്തിജ്വലിച്ച് അഭിഷേക്, കത്തിയെരിഞ്ഞ് അഫ്ഗാനിസ്ഥാൻ

മുഖ‍്യമന്ത്രിയെ പുകഴ്‌ത്തി, പിണറായി വിജയനെ വിമർശിച്ചു; സി. ദിവാകരന് പാർ‌ട്ടിയുടെ കാരണം കാണിക്കൽ‌ നോട്ടീസ്

തൊണ്ടിമുതലായ 7 ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്: ആന്‍റോ അഗസ്റ്റിൻ റിമാൻഡിൽ

മുട്ടിൽ മരം മുറി കേസ്: ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണം, അഗസ്റ്റിൻ സഹോദരങ്ങൾ സുപ്രീം കോടതിയിൽ