സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത; കെഎസ്ആർടിസിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

 

file image

Kerala

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത; കെഎസ്ആർടിസിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

ഉത്തരവ് ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ നടപടി

Namitha Mohanan

ന്യൂഡൽഹി: സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെഎസ്ആർടിസിയുടെ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി. ഉത്തരവ് ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ നടപടി.

വ്യത്യസ്ത ക്ഷാമബത്ത നിരക്കുകകൾ പ്രഖ്യാപിച്ച കെഎസ്ആർടിസി നടപടി മുൻപ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സംസ്ഥാന സർക്കാരും കെഎസ്ആർടിസിയുമാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ക്ഷാമബത്ത വിതരണം നയപരമായ വിഷയമാണെന്നും ഇതിൽ കെഎസ്ആർടിസിക്ക് തീരുമാനമെടുക്കാമെന്നുമാണ് സംസ്ഥാന സർക്കാരിന്‍റെ നിലപാട്. എന്നാൽ കോടതി വിധി ഇത് തള്ളിയതോടെ കെഎസ്ആർടിസിക്ക് വലിയ സാമ്പത്തിക സൃഷ്ടിച്ചേക്കും.

പ്രതീക്ഷകൾ അവസാനിച്ചു; ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

മോദിയെ വധിക്കാൻ പദ്ധതിയിട്ട 3 പേർ അറസ്റ്റിൽ; വൻ തുക പാരിതോഷികം തേടി പ്രതികൾ യുഎസ് ചാരസംഘടനയെ സമീപിച്ചു!

കശുവണ്ടി അഴിമതിക്കേസ്; പ്രോസിക്യൂഷൻ അനുമതി നിഷേധിച്ച ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കി

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ല; ന്യൂനപക്ഷ വോട്ട് യുഡിഎഫ് വീഴില്ലെന്ന് ടി.പി. രാമകൃഷ്ണൻ

സഭയ്ക്കു വേണ്ടെങ്കിൽ സഭയെയും വേണ്ട, ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ട്: ഷോൺ ജോർജ്