സ്ത്രീയാത്രക്കാരുടെ കണക്കെടുക്കാൻ കെഎസ്ആർടിസി; ശനിയാഴ്ച മുതൽ ജെൻഡർ ടിക്കറ്റിങ്

 
file image
Kerala

സ്ത്രീ യാത്രക്കാരുടെ കണക്കെടുക്കാൻ കെഎസ്ആർടിസി; ശനിയാഴ്ച മുതൽ ജെൻഡർ ടിക്കറ്റിങ്

യുഡിഎഫ് സർക്കാരിന്‍റെ വാഗ്ദാനം നടപ്പിലാക്കുന്നതിന്‍റെ ആദ്യ പടിയാണിതെന്നാണ് സൂചന

Namitha Mohanan

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ജെൻഡർ ടിക്കറ്റിങ് നടപ്പിലാക്കാൻ കെഎസ്ആർടി. ശനിയാഴ്ച (മേയ് 9) മുതൽ ടിക്കറ്റ് നൽകുമ്പോൾ സ്ത്രീ/ പുരുഷൻ എന്ന് രേഖപ്പെടുത്തും. കെഎസ്ആർടിസിയിൽ യാത്രചെയ്യുന്ന സ്ത്രീകളുടെ കൃത്യം കണക്ക് അറിയുന്നതിന് വേണ്ടിയാണ് ഈ നീക്കം.

ഇതിനായി ടിക്കറ്റ് മെഷീനുകളിൽ ആവശ്യമായി മാറ്റങ്ങൾ ഐടി വിഭാഗം വരുത്തിയതായാണ് വിവരം. അധികാരത്തിൽ ക‍യറാൻ പോവുന്ന യുഡിഎഫ് സർക്കാർ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് നടപ്പിലാക്കുന്നതിന് മുന്നോടിയായി എത്ര സ്ത്രീകൾ സ്ഥിരമായി കെഎസ്ആർടിസിയെ ആശ്രയിക്കുന്നുവെന്നതിന്‍റെ കൃത്യമായ റിപ്പോർട്ട് തയാറാക്കാനാണ് ഇത്തരമൊരു നീക്കം.

മണിക്കൂറുകളോളം വൈദ്യുതി നിയന്ത്രണം; ഇന്ത്യയുടെ സഹായം തേടി ബംഗ്ലാദേശ്

റേഷന്‍ അരിയുടെ അളവിലും വിലയിലും മാറ്റമില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്

അഭിഭാഷക എൻറോൾ‌മെന്‍റ് വിലക്കിയ നടപടി പിൻവലിച്ച് ബാർ കൗൺസിൽ

ബെവ്കോയിൽ 'ജവാന്' മുൻഗണന; മദ്യനയം പരിശോധിക്കണമെന്ന് സുപ്രീം കോടതി

ഫ്രഷ് കട്ട് അടച്ചു പൂട്ടാനുള്ള ഉത്തരവിന് സ്റ്റേ; മാലിന്യം ശീതീകരിച്ച വണ്ടിയിൽ നീക്കം ചെയ്യണമെന്നും ഉത്തരവ്