അലോഷ‍്യസ് സേവ‍്യർ

 
Kerala

''ആരോഗ‍്യമന്ത്രിയുടെ ചികിത്സാ വിവരങ്ങൾ പുറത്തു വിടാൻ സർക്കാർ തയാറാകണം": അലോഷ‍്യസ് സേവ‍്യർ

അഭിനയ മന്ത്രിയുടെ പ്രവർത്തികൾക്ക് പൊതു സമൂഹം മറുപടി നൽകുമെന്നും അലോഷ‍്യസ് സേവ‍്യർ പറഞ്ഞു

Aswin AM

കൊല്ലം: ആരോഗ‍്യ വകുപ്പ് മന്ത്രി വീണാ ജോർജിന് ചികിത്സ നൽകിയത് സംബന്ധിച്ച പൂർണ വിവരം പുറത്തു വിടാൻ സംസ്ഥാന സർക്കാർ കെഎസ്‌യു സംസ്ഥാന സെക്രട്ടറി അലോഷ‍്യസ് സേവ‍്യർ.

മന്ത്രിയെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നതെന്നും എന്നാൽ പിണറായി വിജയൻ പൊലീസിന്‍റെ റിപ്പോർട്ടും മന്ത്രി പറയുന്നതും പച്ചക്കള്ളമാണെന്നും അഭിനയ മന്ത്രിയുടെ പ്രവർത്തികൾക്ക് പൊതു സമൂഹം മറുപടി നൽകുമെന്നും അലോഷ‍്യസ് സേവ‍്യർ പറഞ്ഞു.

റിലയൻസ് - റോൾസ് റോയ്സും ചേർന്ന് ഇന്ത്യക്കു വേണ്ടി ഫൈറ്റർ വിമാനം നിർമിക്കും

ജയിൽ മെനുവിൽ നിന്ന് മട്ടൻ കട്ടാകും

മെസിയുടെ പേരിൽ തട്ടിപ്പ്: ത്രിതല അന്വേഷണത്തിന് സർക്കാർ

അര്‍ജുന്‍ ആയങ്കിയെ കുട്ടമ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു

മെസി വിവാദം: അബ്ദുറഹ്മാന്‍റേത് സത്യപ്രതിജ്ഞാലംഘനം