ഫർമാൻ ഖാൻ, കുംഭമേളയിലെ വൈറൽ പെൺകുട്ടി

 
Kerala

മധ‍്യപ്രദേശ് പൊലീസിന് പിടികൊടുക്കാതെ കുംഭമേളയിലെ വൈറൽ താരവും ഭർത്താവും

പെൺകുട്ടിയെ ഹാജരാക്കണമെന്ന് ആവശ‍്യപ്പെട്ട് അവർക്ക് സഹായം നൽകുന്നവർക്ക് പൊലീസ് നിർ‌ദേശം നൽകിയിട്ടുണ്ട്.

Aswin AM

കൊച്ചി: മധ‍്യപ്രദേശിൽ‌ നിന്നെത്തിയ പൊലീസ് സംഘത്തിന് മുന്നിൽ പിടികൊടുക്കാതെ കുംഭമേളയിലെ വൈറൽ താരവും ഭർത്താവ് ഫർഹാൻ ഖാനും. പെൺകുട്ടിയെ ഹാജരാക്കണമെന്ന് ആവശ‍്യപ്പെട്ട് അവർക്ക് സഹായം നൽകുന്നവർക്ക് നിർ‌ദേശം നൽകിയിട്ടുണ്ട്.

എന്നാൽ പൊലീസിനു മുന്നിൽ ഹാജരാകേണ്ടതില്ലെന്ന നിലപാടിലാണ് പെൺകുട്ടി. കേസുമായി ബന്ധപ്പെട്ട എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ‍്യപ്പെട്ട് കേരള, മധ‍്യപ്രദശ് ഹൈക്കോടതികളെ സമീപിച്ചേക്കും. ഇരുവരുടെയും രേഖപ്പെടുത്തുന്നതിനായാണ് മധ‍്യപ്രദേശ് പൊലീസ് കൊച്ചിയിലെത്തിയത്.

കർണാടക മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ‌ സത്യപ്രതിജ്ഞ ചെയ്തു

യാത്രാനുമതി നൽകി; വിഴിഞ്ഞത്ത് കസ്റ്റഡിയിൽ വച്ചിരുന്ന വിദേശ കപ്പൽ തീരം വിട്ടു

പശ്ചിമ ബംഗാളിലെ തൃണമൂലിന്‍റെ മുഴുവൻ കമ്മിറ്റികളും പിരിച്ചു വിട്ടു

മനസിലാകെ ആ കരച്ചിലായിരുന്നു, 4 വർ‌ഷമായി രഹസ്യമായി ചെയ്തത് പരസ്യമായി: നിർധന കുടുംബത്തിന്‍റെ ബാധ്യത തീർത്ത് ബാങ്ക് ഉദ്യോഗസ്ഥ

കൊല്ലത്ത് വയോധികനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ; മറ്റൊരാളെ കൂടി കൊന്നു? സീരിയൽ കില്ലറെന്ന് സംശയം