ലക്ഷദ്വീപ്

 

file image

Kerala

പണ്ടാരഭൂമി തർക്കത്തിൽ ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി; ഭൂമി ഏറ്റെടുക്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

ടൂറിസം പദ്ധതികൾക്കായി പണ്ടാരഭൂമി ഏറ്റെടുക്കാനുള്ള ലക്ഷ്യദ്വീപ് ഭരണകൂടത്തിന്‍റെ ഉത്തരവാണ് കേരള ഹൈക്കോടതി റദ്ദാക്കിയത്

Namitha Mohanan

കൊച്ചി: ഏറെക്കാലമായി തുടരുന്ന പണ്ടാരഭൂമി ഉടമസ്ഥാവകാശ തർക്കത്തിൽ ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി. ടൂറിസം പദ്ധതികൾക്കായി പണ്ടാരഭൂമി ഏറ്റെടുക്കാനുള്ള ലക്ഷ്യദ്വീപ് ഭരണകൂടത്തിന്‍റെ ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കി. ലക്ഷദ്വീപ് നിവാസികളുടെ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിധി.

ഉടമസ്ഥാവകാശ തർക്കങ്ങൾ നിലനിൽക്കുന്ന ഭൂമി ഏറ്റെടുക്കാനുള്ളഭരണകൂടത്തിന്‍റെ നീക്കമാണ് ഇതിലൂടെ തടസപ്പെട്ടത്. ഈ വിധി ഹൈക്കോടതി നിവാസികൾക്ക് ആശ്വാസമാണ്.

ഈ നടപടിയുമായി ഭരണകൂടം മുന്നോട്ടു പോയാൽ അത് 70 ശതമാനത്തോളം ജനങ്ങളെ നേരിട്ട് ബാധിക്കുമായിരുന്നു. പതിനാറാം നൂറ്റാണ്ട് മുതൽ ആരംഭിച്ച ഭൂമി തർക്കമാണ് പണ്ടാര ഭൂമിയുടേത്. ഈ തർക്കത്തിലാണ് ഇപ്പോൾ ഹൈക്കോടതി വിധി പറഞ്ഞിരിക്കുന്നത്.

'വിദ‍്യാർഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവകലാശാലയുടെ നീക്കം അപലപനീയം'; പിണറായി വിജയൻ

വോട്ടർ പട്ടികയിൽ പൊരുത്തക്കേട്; തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ് ലഭിച്ചവരിൽ രേഖ ഗുപ്തയും കെജ്‌രിവാളും

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പദ്ധതിയിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും; ഉത്തരവിട്ട് ആഭ‍്യന്തര മന്ത്രി

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ 'ഹെലൻ ഓഫ് സ്പാർട്ട' അറസ്റ്റിൽ

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾ സ്വീകരിക്കില്ല; കടുത്ത തീരുമാനവുമായി പെട്രോൾ പമ്പ് അസോസിയേഷൻ