Kerala

കോഴിക്കോട് നഗരത്തിൽ വൻതീപിടുത്തം: തീയണയ്ക്കാനുള്ള തീവ്രശ്രമം തുടരുന്നു

ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണു പ്രാഥമിക നിഗമനം

MV Desk

കോഴിക്കോട്: കോഴിക്കോട് വസ്ത്രവ്യാപാരശാലയിൽ വൻതീപിടുത്തം. കല്ലായി റോഡിലെ ജയലക്ഷ്മി ടെക്സ്റ്റൈൽസിലാണു തീപിടുത്തമുണ്ടായത്. പതിനഞ്ചോളം ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

രാവിലെ 6.30-ഓടെയാണു തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്‍റെ പാർക്കിങ് ഏരിയയിലുണ്ടായിരുന്ന രണ്ടു കാറുകൾ കത്തിനശിച്ചിട്ടുണ്ട്. മുകൾനിലയിലാണു തീ പടർന്നതെങ്കിലും, തീഗോളങ്ങൾ താഴേക്കു പതിച്ചാണു കാറുകൾക്കു തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണു പ്രാഥമിക നിഗമനം. സമീപത്തെ കെട്ടിടങ്ങളിലേക്കു തീ പടരാതിരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

15000 റൺസ് പിന്നിട്ട് കോലി; തിരുവനന്തപുരത്ത് വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തി ഇന്ത്യ

പൂജ- ദീപാവലി അവധിക്ക് പ്രത്യേക അന്തർ സംസ്ഥാന സർവീസുകളുമായി കെഎസ്ആർടിസി

ഉത്തർപ്രദേശിൽ കനത്ത മഴ; 56 പേർ മരിച്ചു,1,000ത്തിലധികം വീടുകള്‍ക്ക് നാശനഷ്ടം

നീലക്കുറിഞ്ഞി കാണാനെത്തിയപ്പോൾ കുരിശിന് മുകളിൽ കയറി ഫോട്ടോ എടുത്ത സംഭവം; നാല് പേർ അറസ്റ്റിൽ

യുഎസ് ആക്രമണത്തിൽ നിന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനേയി രക്ഷപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തൽ