കറാച്ചി വിമാനത്താവളം

 
Kerala

3 മലയാളികൾ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങി

പാലക്കാട് സ്വദേശികളാണ് കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുന്നത്

Aswin AM

കറാച്ചി: യാത്രക്കാരായ മൂന്നു മലയാളികൾ പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങി. പാലക്കാട് സ്വദേശികളായ കൃഷ്ണദാസ്, ഭാര‍്യ ഡോ രശ്മി മേനോൻ മകൾ സ്മൃതി മേനോൻ അടക്കമുള്ളവരാണ് കുടുങ്ങിയത്. അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്നും ഷാർജ വഴി കുവൈറ്റിലേക്ക് പോവുകയായിരുന്നു ഇവർ.

എന്നാൽ സംഘർഷ സാധ‍്യതയെ തുടർന്ന് എയർ അറേബ‍്യ വിമാനം പാത മാറ്റുകയായിരുന്നു. ഇതോടെയാണ് കറാച്ചി വിമാനത്താവളത്തിൽ അടിയന്തരമായി വിമാനമിറക്കിയത്. ഇവരെ ഇന്ത‍്യയിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

ആസൂത്രണ ബോർഡിലെ ക്രമക്കേട്; ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന ക്രൈംബ്രാഞ്ച് നിർദേശത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‌സി

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുൻ കായിക മന്ത്രിയെ ചോദ‍്യം ചെയ്യാനൊരുങ്ങി എസ്ഐടി

കോലിയും രോഹിത്തും തിരുവനന്തപുരത്തേക്ക്; കാര‍്യവട്ടം ഏകദിനത്തിന്‍റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു

ഓസ്കറിലേക്കുള്ള ഇന്ത‍്യയുടെ ഔദ‍്യോഗിക എൻട്രിയായി മറാഠി ചിത്രം 'ഗോന്ധൽ'

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്: ആന്‍റോ അഗസ്റ്റിന് ഇടക്കാല ജാമ‍്യം അനുവദിക്കാതെ ഹൈക്കോടതി