സംസ്ഥാനത്ത് മിൽമ പാൽ വില കൂടും; വർധിക്കുക 4 മുതൽ 6 രൂപ വരെ

 
Kerala

സംസ്ഥാനത്ത് മിൽമ പാൽ വില കൂടും; വർധിക്കുക 4 മുതൽ 6 രൂപ വരെ!

പാൽ വില കൂട്ടണമെന്നാവശ്യപ്പെട്ട് മിൽമ നൽകിയ കത്തിലാണ് സർക്കാരിന്‍റെ അനുകൂല മറുപടി എത്തിയത്

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില കൂടും. മിൽമ പാലിന് വിലകൂട്ടാൽ സർക്കാർ അനുമതി നൽകി. പാൽ വില കൂട്ടണമെന്നാവശ്യപ്പെട്ട് മിൽമ നൽകിയ കത്തിലാണ് സർക്കാരിന്‍റെ അനുകൂല മറുപടി എത്തിയത്.

ലിറ്ററിന് 4 മുതൽ 6 രൂപയുടെ വരെ വർധനവാകും ഉണ്ടാവുക. ബുധനാഴ്ച ചെരുന്ന മിൽമ ഡയറക്റ്റേഴ്സ് യൂണിയന്‍റെ യോഗത്തിലാവും അന്തിമ തീരുമാനം.

മണിക്കൂറുകളോളം വൈദ്യുതി നിയന്ത്രണം; ഇന്ത്യയുടെ സഹായം തേടി ബംഗ്ലാദേശ്

റേഷന്‍ അരിയുടെ അളവിലും വിലയിലും മാറ്റമില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്

അഭിഭാഷക എൻറോൾ‌മെന്‍റ് വിലക്കിയ നടപടി പിൻവലിച്ച് ബാർ കൗൺസിൽ

ബെവ്കോയിൽ 'ജവാന്' മുൻഗണന; മദ്യനയം പരിശോധിക്കണമെന്ന് സുപ്രീം കോടതി

ഫ്രഷ് കട്ട് അടച്ചു പൂട്ടാനുള്ള ഉത്തരവിന് സ്റ്റേ; മാലിന്യം ശീതീകരിച്ച വണ്ടിയിൽ നീക്കം ചെയ്യണമെന്നും ഉത്തരവ്