മാസ് എൻട്രിയുമായി മോഹൻലാൽ, ചേർത്തുപിടിച്ച് മുഖ്യമന്ത്രി

 
Kerala

മോഹൻലാലിന്‍റെ മാസ് എൻട്രി, ചേർത്തുപിടിച്ച് മുഖ്യമന്ത്രി | Video

മുഖ്യമന്ത്രിയായി അധികാരമേറ്റതിനു ശേഷം പറവൂരിൽ വി.ഡി. സതീശന് നൽകിയ സ്വീകരണത്തിലാണ് മോഹൻലാൽ മുഖ്യാതിഥിയായി എത്തിയത്.