ഏപ്രിൽ മാസത്തെ റേഷൻ വിതരണം ശനിയാഴ്ച മുതൽ; മേയ് മാസത്തേയും മുൻകൂറായി വാങ്ങാം

 
file image
Kerala

ഏപ്രിലിലെ റേഷൻ വിതരണം ശനിയാഴ്ച മുതൽ; മേയിലേതും മുൻകൂറായി വാങ്ങാം

മണ്ണെണ്ണയും, ആട്ടയും ഉപഭോക്താക്കൾ‌ക്ക് ലഭിക്കും

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസത്തെ റേഷന്‍ വിതരണം ഏപ്രിൽ 4 മുതൽ ആരംഭിക്കും. ഈ മാസം പെസഹ വ്യാഴം, ദുഃഖ വെള്ളി അവധികള്‍ക്ക് ശേഷം ശനിയാഴ്ചയാണ് റേഷന്‍ കടകള്‍ തുറക്കുന്നത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്‍റെ സാഹചര്യത്തില്‍ ഏപ്രില്‍ മാസത്തെ റേഷന്‍ വിഹിതത്തിനൊപ്പം, മേയ് മാസത്തെ റേഷനും മുന്‍കൂറായി വാങ്ങാവുന്നതാണ്.

ഏപ്രില്‍ മാസത്തെ വിഹിതം ഏപ്രില്‍ 04 മുതല്‍ ഏപ്രില്‍ 30 വരെയും, മേയ് മാസത്തെ വിഹിതം മുന്‍കൂറായി ഏപ്രില്‍ 04 മുതല്‍ മേയ് 30 വരെയും വാങ്ങാവുന്നതാണ്. കൂടാതെ മണ്ണെണ്ണയും, ആട്ടയും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്; മധുരാന്തകത്ത് വെള്ളിയാഴ്ച വിജയ് പ്രചാരണത്തിനെത്തും

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; കൗമാരക്കാരൻ അടക്കം 3 പേർ പിടിയിൽ

സിക്കിമിൽ വൻ മണ്ണിടിച്ചിൽ; നിരവധി വീടുകൾക്ക് നാശനഷ്ടം

ധർമസ്ഥലയിലെ സൗജന‍്യ കൊലക്കേസ്; പുനരന്വേഷണത്തിന് കർണാടക സർക്കാർ എസ്ഐടി രൂപീകരിച്ചു

രണ്ട് മണിപ്പൂരി കുക്കി വിദ്യാർഥി നേതാക്കളെ അറസ്റ്റ് ചെയ്ത് എൻഐഎ