മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം

 
Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ദുരന്ത ഭൂമിയിൽ നിന്നും തലയും കൈയുടെ ഭാഗങ്ങളും കണ്ടെത്തി

അപകടം നടന്ന സ്ഥലത്ത് നിന്നും 400 മീറ്റർ അകലെയുള്ള പറമ്പിൽ നിന്നുമാണ് തലയുടെ ഭാഗം കണ്ടെത്തിയത്

Aswin AM

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം നടന്ന സ്ഥലത്ത് നിന്ന് വീണ്ടും ശരീരഭാഗങ്ങൾ ലഭിച്ചു. ഒരു തലയുടെ ഭാഗവും കൈയുടെ ഭാഗങ്ങളുമാണ് ലഭിച്ചത്. അപകടം നടന്ന സ്ഥലത്ത് നിന്നും 400 മീറ്റർ അകലെയുള്ള പറമ്പിൽ നിന്നുമാണ് തലയുടെ ഭാഗം കണ്ടെത്തിയത്.

കൈയുടെ ഭാഗം കണ്ടെത്തിയത് ഒരു കിലോമീറ്റർ അകലെ നിന്നാണ്. നായകൾ കൊണ്ടിട്ടതാകാമിതെന്നാണ് സംശയിക്കുന്നത്. കെഡാവർ നായകളുടെ സഹായത്തോടെ നിലവിൽ തെരച്ചിൽ തുടരുകയാണ്.

വീണയെ അന്വേഷണ ഏജൻസികളും മാധ്യമങ്ങളും വേട്ടയാടുന്നു: മുഹമ്മദ് റിയാസ്

എച്ച്പിവി വാക്സിനേഷൻ ക്യാമ്പയിനെതിരായ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി

18 വയസിന് താഴെയുള്ളവരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ കർശന മാനദണ്ഡം വേണമെന്ന് ഹർജി; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

റെക്കോഡ് വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ ഗുരുവായൂർ ക്ഷേത്രം; സെപ്റ്റംബർ 13ന് 400ലേറെ വിവാഹങ്ങൾ

ആസൂത്രണ ബോർഡിലെ പിഎസ്‌സി നിയമന ക്രമക്കേട്: 2 ഉദ‍്യോഗസ്ഥർക്ക് വീഴ്ച പറ്റി, നടപടിയെടുക്കണമെന്ന് എസ്ഐടി