വി.ഡി. സതീശൻ

 
Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം ധനസഹായം, പ്രഖ‍്യാപനവുമായി മുഖ‍്യമന്ത്രി

മന്ത്രിസഭാ യോഗത്തിനു ശേഷം മാധ‍്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് മുഖ‍്യമന്ത്രി വി.ഡി. സതീശൻ ഇക്കാര‍്യം വെളിപ്പെടുത്തിയത്

Aswin AM

തിരുവനന്തപുരം: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് 14 ലക്ഷം രൂപ ധനസഹായം പ്രഖ‍്യാപിച്ച് സംസ്ഥാന സർക്കാർ.

മന്ത്രിസഭാ യോഗത്തിനു ശേഷം മാധ‍്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് മുഖ‍്യമന്ത്രി വി.ഡി. സതീശൻ ഇക്കാര‍്യം വെളിപ്പെടുത്തിയത്. ഇക്കഴിഞ്ഞ ഏപ്രിലിലാണ് മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ സ്ഫോടനമുണ്ടായത്. 17 പേർക്കാണ് ജീവൻ നഷ്ടമായത്. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

സി-ഡിറ്റ് ക്രമക്കേട്; വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ടൂറിസം ഡിവിഷൻ തുടങ്ങാൻ കെഎസ്ആർടിസി; ഭാരത് ദർശൻ യാത്രകൾ ആരംഭിക്കും

ഐഐടി ബോംബെ വിദ്യാർഥിയുടെ ആത്മഹത്യ: നിഷ്പക്ഷ അന്വേഷണം വേണമെന്ന് അലുമ്നി അസോസിയേഷൻ; ‘മാധ്യമ വിചാരണ’ ഒഴിവാക്കണം

ഒഡിശ തീരത്ത് പ്രകൃതിവാതക സാന്നിധ്യം; കണ്ടെത്തിയത് ഒഎന്‍ജിസി

തച്ചങ്കരി ജയിലിൽ തുടരും; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍