അഗസ്റ്റിൻ സഹോദരന്മാർ

 

file image

Kerala

സെപ്റ്റംബർ 11ന് വിചാരണയ്‌ക്ക് ഹാജരാകണം; അഗസ്റ്റിൻ സഹോദരങ്ങൾ പ്രതികളായ മുട്ടിൽ മരം മുറി കേസിൽ കോടതി

ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് പ്രതികൾ വിചാരണയ്ക്ക് ഹാജരാകണമെന്ന് നിർദേശം നൽകിയത്

Aswin AM

കൊച്ചി: അഗസ്റ്റിൻ‌ സഹോദരങ്ങൾ പ്രതികളായ മുട്ടിൽ മരം മുറിയിലെ വഞ്ചനാ കേസിൽ സെപ്റ്റംബർ 11ന് വിചാരണയ്ക്ക് ഹാജരാകണമെന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി. വിചാരണ നിർത്തിവയ്ക്കാൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് അഭിഭാഷകൻ അറിയിച്ചപ്പോൾ ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് ഹാജരാക്കണമെന്നും അല്ലാത്ത പക്ഷം വിഡിയോ കോൺഫറൻസ് മുഖേന ഹാജരാകാനുള്ള അനുമതി റദ്ദാക്കുമെന്നുമായിരുന്നു കോടതി പറഞ്ഞത്.

വിചാരണ നിർത്തിവയ്ക്കണമെന്ന് ആവശ‍്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജി ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി സെപ്റ്റംബർ 8ന് വീണ്ടും പരിഗണിക്കും. സമാന ആവശ‍്യവുമായി മൂന്നു തവണ പ്രതികൾ കോടതിയെ സമീപിച്ചെങ്കിലും ഹർജികൾ തള്ളുകയായിരുന്നു.

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പിന്‍റെ യെലോ അലർട്ട്

മുഴുവൻ സമയ കെപിസിസി അധ‍്യക്ഷനെ വേണം; രാഹുൽ ഗാന്ധിയോട് ആവശ‍്യം ഉന്നയിച്ച് വി.ഡി. സതീശൻ

പ്രവാസികൾക്ക് നിർഭയമായി മക്കളെ നാട്ടിലേക്ക് അയക്കാം: സ്കൂൾ - കോളെജുകൾ ലഹരിവിമുക്തമെന്ന് മന്ത്രി രമേശ് ചെന്നിത്തല | Video

'വെക്കടാ ഇതിനു മേലെ ഒന്ന്'; ദുലീപ് ട്രോഫി ഫൈനലിൽ ഇരട്ട സെഞ്ചുറി അടിച്ച് ഇഷാൻ കിഷൻ

അട്ടപ്പാടിയിൽ യുവതിയുടെയും കുഞ്ഞിന്‍റേയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവം; പ്രതി ഇതര സംസ്ഥാന തൊഴിലാളി!