എൻ. പ്രശാന്ത്

 
Kerala

എൻ. പ്രശാന്ത് ഐഎഎസിന്‍റെ സസ്പെൻഷൻ കാലാവിധി വീണ്ടും നീട്ടി

6 മാസത്തേക്ക് കേന്ദ്ര സർക്കാരാണ് സസ്പെൻഷൻ കാലാവധി വീണ്ടും നീട്ടിയിരിക്കുന്നത്

Aswin AM

തിരുവനന്തപുരം: സമൂഹ മാധ‍്യമങ്ങളിലൂടെ അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരേ വിമർശനം ഉന്നയിച്ചതിന്‍റെ പേരിൽ നടപടി നേരിട്ട എൻ. പ്രശാന്ത് ഐഎഎസിന്‍റെ സസ്പെൻഷൻ കാലാവിധി നീട്ടി. 6 മാസത്തേക്ക് കേന്ദ്ര സർക്കാരാണ് സസ്പെൻഷൻ കാലാവധി വീണ്ടും നീട്ടിയിരിക്കുന്നത്.

എൻ. പ്രശാന്തിനെതിരേ വകുപ്പുതല അന്വേഷണം തുടരുന്ന പശ്ചാത്തലത്തിൽ സസ്പെൻഷൻ നീട്ടണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ‍്യം ഉന്നയിച്ചിരുന്നു. ഇതേത്തുടർന്നാണ് നടപടി. 2024 നവംബർ 11നായിരുന്നു എൻ. പ്രശാന്തിനെതിരേ നടപടിയുണ്ടായത്.

"ദേശവിരുദ്ധ ശക്തികൾ നടത്തിയ ഹീനമായ പ്രവർത്തി"; ചെങ്കോട്ട സ്ഫോടനത്തിൽ അപലപിച്ച് കേന്ദ്ര മന്ത്രിസഭ

ഡൽഹി ചെങ്കോട്ട സ്ഫോടനം; പ്രതികൾ ഉപയോഗിച്ചതായി കരുതുന്ന വാഹനം കണ്ടെത്തി

എൻഡിഎയ്ക്ക് നേരിയ മേൽക്കൈ: ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ

ഡൽഹി സ്ഫോടനം: ഡോ. ഷഹീന് അന്നു പുരോഗമന കാഴ്ചപ്പാടായിരുന്നുവെന്ന് മുൻ ഭർത്താവ്

രോഹിത് വിജയ് ഹസാരെ കളിക്കും; ഒന്നും മിണ്ടാതെ കോലി