നവീൻ ബാബു 
Kerala

നവീൻ ബാബുവിന്‍റെ മരണം: കേസ് സിബിഐക്ക്, സർക്കാർ വിജ്ഞാപനം ഉടൻ

നവീന്‍ ബാബുവിന്‍റെ കുടുംബത്തിന്‍റെ ആവശ‍്യം പരിഗണിച്ചാണ് നടപടി

Aswin AM

തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസ് ഇനി സിബിഐ അന്വേഷിക്കും. ഇത് സംബന്ധിച്ച് യുഡിഎഫ് സർക്കാർ ഉടൻ തന്നെ വിജ്ഞാപനം പുറത്തിറക്കും. നവീന്‍ ബാബുവിന്‍റെ കുടുംബത്തിന്‍റെ ആവശ‍്യം പരിഗണിച്ചാണ് നടപടി.

കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ‍്യപ്പെട്ട് നവീൻ ബാബുവിന്‍റെ കുടുംബം മുഖ‍്യമന്ത്രി വി.ഡി. സതീശനെ കണ്ടിരുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം സിബിഐയ്ക്ക് വിടുന്ന ആദ‍്യ കേസാണിത്. പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ സിപിഎം നേതാവ് പി.പി. ദിവ‍്യയായിരുന്നു പ്രധാന പ്രതി.

മാസപ്പടിക്കേസ്; ഐടി മാർക്കറ്റിങ് കൺസൾട്ടന്‍റ് എന്ന പേരിൽ വീണ വിജയൻ പണം കൈപ്പറ്റി, കൂടുതൽ തെളിവുകളുമായി ഇഡി

14 വയസുകാരൻ സ്കൂട്ടറുമായി കറങ്ങി; അമ്മയ്ക്ക് 26,000 രൂപ പിഴ

'രാജ‍്യവും യുവാക്കളുമാണ് ബിജെപിക്ക് പ്രധാനം'; ധർമേന്ദ്ര പ്രധാന്‍റെ രാജിയിൽ അമിത് ഷാ

തീരുമാനം അതിവേഗം; പ്രഹ്ളാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ഭാര്യയുടെ പതിനാറടിയന്തരത്തില്‍ പങ്കെടുക്കണ്ട; പോക്‌സോ കേസ് പ്രതിക്ക് പരോള്‍ നിഷേധിച്ച് ഹൈക്കോടതി