പൊലീസ് വണ്ടിയിൽ കൈ വച്ച് നവ്യാ നായർ! മിനിറ്റുകൾക്കകം പോസ്റ്റ് പിൻവലിച്ചു

 
Kerala

പൊലീസ് വണ്ടിയിൽ കൈ വച്ച് നവ്യാ നായർ! മിനിറ്റുകൾക്കകം പോസ്റ്റ് പിൻവലിച്ചു

വിദ്യാർഥികളെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന പൊലീസ് വാൻ തടയുന്ന റിയ ആഹിറിന്‍റെ ചിത്രം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

MV Desk

ന്യൂഡൽഹി: വിദ്യാർഥി പ്രക്ഷോഭത്തിനിടെ വൈറലായ ചിത്രം പുനരാവിഷ്കരിക്കാൻ ശ്രമിച്ച് നടി നവ്യാ നായർ. വിദ്യാർഥികളെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന പൊലീസ് വാൻ തടയുന്ന റിയ ആഹിറിന്‍റെ ചിത്രം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ആ ചിത്രത്തിനു സമാനമായ ഫോട്ടോയാണ് നവ്യ പുനരാവിഷ്കരിക്കാൻ ശ്രമിച്ചത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രം പിൻവലിക്കുകയും ചെയ്തു.‌

അറസ്റ്റ് മെമോ പൊലുമില്ലാതെ വാനിൽ വിദ്യാർഥികളെ കുത്തിനിറച്ചു കൊണ്ടു പോകുന്നതു കണ്ടതു കൊണ്ടാണ് മഴയെ പോലും അവഗണിച്ചു കൊണ്ട് വാൻ തടഞ്ഞതെന്ന് പിന്നീട് റിയ പ്രതികരിച്ചിരുന്നു.

ബ്രിക്സ് ഉച്ചകോടി: ആഗോള വ്യാപാര തർക്കങ്ങൾ ചർച്ചയാകും; സംയുക്ത പ്രഖ്യാപനത്തിൽ അനിശ്ചിതത്വം

ആസൂത്രണ ബോർഡിലെ പരീക്ഷാക്രമക്കേട്; കൂടുതൽ പിഎസ്‌സി അംഗങ്ങളെ ചോദ‍്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്

കനത്ത ചൂടിനിടെ ആശ്വാസമായി മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെലോ അലർട്ട്

ബ്രിക്സ് അംഗത്വത്തിനായി വർഷങ്ങൾക്ക് മുൻപ് അപേക്ഷ; പാക്കിസ്ഥാന് ഇപ്പോഴും പ്രവേശനമില്ല, കാരണമറിയാം

നവ്ദീപ് സൈനിയുടെ ബൗൺസറിൽ ഇഷാൻ കിഷന് പരുക്ക്; അഫ്ഗാൻ പരമ്പരയ്ക്ക് മുൻപ് ഇന്ത‍്യയ്ക്ക് തിരിച്ചടി