നെഹ്റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കുന്ന വള്ളങ്ങളുടെ എണ്ണം ഇനിയും വ്യക്തമല്ല
file image
ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവ ദിനമായ ഓഗസ്റ്റ് 22 ശനിയാഴ്ച ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി. സർക്കാർ ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കം ജില്ലാ കലക്റ്റർ അവധി പ്രഖ്യാപിച്ചു. പൊതു പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കും.