.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Representative image 
Kerala

അടുത്ത അധ്യയന വർഷത്തിൽ അഞ്ച് ക്ലാസുകളിൽ പുതിയ പാഠപുസ്തകങ്ങൾ

ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പതു ക്ലാസുകളിലാണ് പരിഷ്കരിച്ച പാഠപുസ്തകങ്ങൾ വിതരണം ചെയ്യുക.

MV Desk

തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ അഞ്ച് ക്ലാസുകളിൽ പുതിയ പാഠ പുസ്തകങ്ങളെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പതു ക്ലാസുകളിലാണ് പരിഷ്കരിച്ച പാഠപുസ്തകങ്ങൾ വിതരണം ചെയ്യുക. സംസ്ഥാനത്ത് പാഛ്യപദ്ധതി സമഗ്രമായി പരിഷ്കരിച്ച് 15 വർഷങ്ങൾ കഴിഞ്ഞുവെന്നും ജനകീയ ചർച്ചകളും കുട്ടികളുടെ ചർച്ചയും പഠനങ്ങളും നടത്തി സംസ്ഥാനത്തിന്‍റെ തനിമ നില നിർത്തിയും ഭരണഘടനാ മൂല്യങ്ങൾ

ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന പാഠ്യപദ്ധതിയാണ് രൂപീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇതിന്‍റെ ആദ്യഘട്ടമെന്ന നിലയിൽ 26 മേഖലകളിൽ നിന്നായി നിലപാട് രേഖ തയാറാക്കി. സ്കൂൾ വിദ്യാഭ്യാസത്തിന്‍റെ ചട്ടക്കൂടിന്‍റെ കരട് പ്രകാശനവും സെമിനാറും ജനകീയ ചർച്ചകളുടെ ക്രോഡീകരിച്ച റിപ്പോർട്ടും വ്യാഴാഴ്ച ഉച്ചക്ക് പ്രകാശനം ചെയ്യും. പ്രീപ്രൈമറി പാഠ്യപദ്ധതി , അധ്യാപക വിദ്യാഭ്യാസം, വയോജന വിദ്യാഭ്യാസം എന്നീ മേഖലകളിൽ തയാറാക്കിയ ചട്ടക്കൂടുകൾ ഒക്റ്റോബർ 9ന് പ്രകാശനം ചെയ്യും.

ബിഹാറിൽ രാഷ്ട്രീയ മാറ്റത്തിന് തുടക്കം; നിയമസഭ കൗൺസിൽ അംഗത്വം രാജിവച്ച് നിതീഷ് കുമാർ

എന്നാൽ ഇനി സംവാദം ആയാലോ? സതീശന്‍റെ സംവാദ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ‌ ഇടിവ്; പവന് 600 രൂപ കുറഞ്ഞു

ഇറാന്‍റെ എണ്ണയിലാണ് കണ്ണ്; ഖാർഗ് ദ്വീപ് പിടിച്ചെടുക്കും: ട്രംപ്

കൊല്ലത്ത് 62 കാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; മകൻ അറസ്റ്റിൽ