മുഹമ്മദ് ഇർഫാൻ

 
Kerala

സ്കൂബ ഡൈവിങ്ങിനിടെ നവവരൻ മരിച്ചു; അപകടം ഹണിമൂൺ യാത്രയിൽ

ട്രോങ്കാ മാലിയിൽ സ്കൂബ ഡൈവിങ്ങിനിടെയായിരുന്നു മരണം.

നീതു ചന്ദ്രൻ

വേങ്ങര: ശ്രീലങ്കയിൽ സ്കൂബ ഡൈവിങ്ങിനിടെ നവവരൻ മരിച്ചു. പറപ്പൂർ സ്വദേശി മുഹമ്മദ് ഇർഫാൻ (28) ആണ് മരിച്ചത്. ജൂൺ 8നായിരുന്നു ഇർഫാന്‍റെ നിക്കാഹ്. ഭാര്യ ശിഫയ്ക്കും സുഹൃത്തിന്‍റെ കുടുംബത്തിനുമൊപ്പമാണ് ശ്രീലങ്കയിലെത്തിയത്. ട്രോങ്കാ മാലിയിൽ സ്കൂബ ഡൈവിങ്ങിനിടെയായിരുന്നു മരണം.

ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

മണിക്കൂറുകളോളം വൈദ്യുതി നിയന്ത്രണം; ഇന്ത്യയുടെ സഹായം തേടി ബംഗ്ലാദേശ്

റേഷന്‍ അരിയുടെ അളവിലും വിലയിലും മാറ്റമില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്

അഭിഭാഷക എൻറോൾ‌മെന്‍റ് വിലക്കിയ നടപടി പിൻവലിച്ച് ബാർ കൗൺസിൽ

ബെവ്കോയിൽ 'ജവാന്' മുൻഗണന; മദ്യനയം പരിശോധിക്കണമെന്ന് സുപ്രീം കോടതി

ഫ്രഷ് കട്ട് അടച്ചു പൂട്ടാനുള്ള ഉത്തരവിന് സ്റ്റേ; മാലിന്യം ശീതീകരിച്ച വണ്ടിയിൽ നീക്കം ചെയ്യണമെന്നും ഉത്തരവ്