നിതിൻ രാജ്

 
Kerala

ജാതി വിവേചനം നേരിട്ടെന്ന ആരോപണം ശരിയല്ല; നിതിൻ രാജ് ജീവനൊടുക്കിയത് ലോൺ‌ ആപ്പ് ഭീഷണി മൂലമെന്ന് കോളെജ് മാനേജ്മെന്‍റ്

സഹോദരി ഭർത്താവിന് വേണ്ടിയാണ് നിതിൻ ലോൺ എടുത്തതെന്നാണ് വിവരം

Aswin AM

കണ്ണൂർ: അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡെന്‍റൽ കോളെജ് വിദ‍്യാർഥി ആർ.എൽ. നിതിൻ രാജ് ലോൺ ആപ്പ് ഭീഷണി മൂലമാണ് ജീവനൊടുക്കിയതെന്ന് കോളെജ് മാനേജ്മെന്‍റ്. ജാതി വിവേചനം നേരിട്ടെന്ന ആരോപണം തെറ്റാണെന്നാണ് മാനേജ്മെന്‍റ് പറയുന്നത്.

സഹോദരി ഭർത്താവിന് വേണ്ടിയാണ് നിതിൻ ലോൺ എടുത്തതെന്നും അധ‍്യാപികയുടെ നമ്പർ റഫറൻസ് നമ്പറിൽ നിന്ന് മാറ്റാൻ നിതിനോട് ആവശ‍്യപ്പെട്ടതായും എന്നാൽ അധ‍്യാപികയുടെ നമ്പർ നൽകിയിട്ടില്ലെന്നായിരുന്നു നിതിൻ പറഞ്ഞതെന്ന് അദിനാൻ പറഞ്ഞു. അതേസമയം, പിടിയിലായ ലോൺ ആപ്പ് നടത്തിപ്പുകാരെ പൊലീസ് കസ്റ്റഡിയിൽ ആവശ‍്യപ്പെടും. പ്രതികളെ വിശദമായി ചോദ‍്യം ചെയ്തേക്കും.

ഭൂമി തട്ടിപ്പ് കേസ്; അഭിഷേക് ബാനർജിയുടെ പിഎ സുമിത് റോയി അറസ്റ്റിൽ

ഇഷാൻ കിഷന്‍റെ ഇരട്ട സെഞ്ചുറി തിളക്കം; ദുലീപ് ട്രോഫി കിരീടത്തിൽ മുത്തമിട്ട് ഈസ്റ്റ് സോൺ

തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്; മുൻ എഐഎഡിഎംകെ എംഎൽഎമാരെ സ്ഥാനാർഥികളായി പ്രഖ്യാപിച്ച് ടിവികെ

വഖാർ യൂനിസിനെ അനുസ്മരിപ്പിക്കുന്ന ആക്ഷൻ, അരങ്ങേറ്റ മത്സരത്തിൽ ജോ റൂട്ടിനെ വീഴ്ത്തി; പാക്കിസ്ഥാന്‍റെ പുതിയ പേസ് സെൻസേഷൻ

ചൂടിന് ആശ്വാസമാവുമോ? വെള്ളിയാഴ്ചയും ശനിയാഴ്ചയും സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്