നിതിൻ രാജ്, ഡോ. റാം

 
Kerala

നിതിൻ രാജിന്‍റെ മരണം: മുഖ‍്യപ്രതിയെ ഇനിയും കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച്

പ്രതിക്കു വേണ്ടി ആന്ധ്രാപ്രദേശിലും ബെംഗളൂരുവിലും ചിറ്റൂരിലും തെരച്ചിൽ നടത്തുന്നുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്

Aswin AM

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്‍റൽ കോളെജിലെ ബിഡിഎസ് വിദ‍്യാർഥിയായിരുന്ന നിതിൻ രാജിന്‍റെ ആത്മഹത‍്യയുമായി ബന്ധപ്പെട്ട കേസിലെ മുഖ‍്യ പ്രതിയായ ഡോ. എംകെ. റാമിനെ ഇതുവരെ അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ല. നിലവിൽ ഒളിവിൽ കഴിയുന്ന പ്രതിക്കു വേണ്ടി ആന്ധ്രാപ്രദേശിലും ബെംഗളൂരുവിലും ചിറ്റൂരിലും തെരച്ചിൽ നടത്തുന്നുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

റാമിന്‍റെ ബന്ധുക്കൾ താമസിക്കുന്ന ബെംഗളൂരുവിലെ ഫ്ലാറ്റിലടക്കം അന്വേഷണ സംഘം തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സുപ്രീം കോടതി മുൻകൂർ ജാമ‍്യം തള്ളിയതിനു പിന്നാലെയാണ് റാമിന് വേണ്ടിയുള്ള തെരച്ചിൽ ശക്തമാക്കിയത്. റാമിനെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതെന്താണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ചോദ‍ിച്ചിരുന്നു.

ഡൽഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടം; മരണം ആറായി, രക്ഷാപ്രവർത്തനം തുടരുന്നു

ചരക്ക് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി, വാഹനങ്ങളിലേക്ക് ഇടിച്ചു ക‍യറി തീപിടിച്ചു; അഞ്ച് മരണം, 3 പേർക്ക് ഗുരുതര പരുക്ക്

''സ്ത്രീകൾക്കെതിരേ അധിക്ഷേപരമായ ഭാഷ വെച്ചുപൊറുപ്പിക്കില്ല''; താക്കീതുമായി തമിഴ്നാട് മുഖ‍്യമന്ത്രി വിജയ്

മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ. അച്യുതന്‍ അന്തരിച്ചു

അവസാന സെഞ്ചുറി നേടിയത് മൂന്നു വർഷങ്ങൾക്ക് മുൻപ്, എന്നിട്ടും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഓസീസ് ടീമിൽ ഇടം നേടി മാർനസ്