Kerala

ആനയെ 'വട്ടപ്പേര്' വിളിക്കുന്നതും ശിക്ഷാർഹം

അജയൻ

തിരുവനന്തപുരം: നിലവിലുള്ള നിയമപ്രകാരം കാട്ടാനയെ 'അരിക്കൊമ്പൻ' എന്നു വിളിക്കുന്നതു പോലും ശിക്ഷാർഹമാണെന്ന് വനം വന്യജീവി വിദഗ്ധർ പറയുന്നു. വന്യജീവികളെ പരാമർശിക്കാനായി അപകീർത്തികരമോ പരിഹാസ്യമോ ആയ വിളിപ്പേരുകൾ ഉപയോഗിക്കരുതെന്ന് വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്.

ഈ ഉത്തരവ് കേരള വനം വകുപ്പും നടപ്പിലാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 'അരിക്കൊമ്പൻ' എന്ന പേര് ഈ നിയമത്തിന്‍റെ ലംഘനമാണെന്നതിൽ സംശയമില്ല. പക്ഷേ ഈ ഉത്തരവു പ്രകാരമുള്ള നടപടികൾ ഇതു വരെയും സ്വീകരിച്ചിട്ടില്ലെന്നു മാത്രം.

കടമെടുപ്പ് പരിധി അറിയിക്കാതെ കേന്ദ്രം; കേരളത്തിൽ വീണ്ടും പ്രതിസന്ധി

അഞ്ചാം ഘട്ടം: റായ്ബറേലിയും അമേഠിയും തിങ്കളാഴ്ച വിധിയെഴുതും

മന്ത്രി സ്ഥാനത്തെ ചൊല്ലി എൻസിപിയിൽ വീണ്ടും പോര് മുറുകുന്നു

അണികൾ തള്ളിക്കയറി; ഉത്തർപ്രദേശിൽ രാഹുൽഗാന്ധിയുടെ റാലി അലങ്കോലമായി

ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കും; ഹോട്ടലിൽ ബിയറും ബാറിൽ കള്ളും വിൽക്കാൻ അനുവദിക്കും