രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി

 
Kerala

രാഹുലിനും പ്രിയങ്കയ്ക്കുമെതിരേ വയനാട്ടിൽ പോസ്റ്ററുകൾ; പൊലീസ് കേസെടുത്തു

വയനാട് ലോക്സഭാ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്.

Aswin AM

വയനാട്: യുഡിഎഫിൽ മന്ത്രി തർക്കം തുടരുന്ന സാഹചര‍്യത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരേ പോസ്റ്ററുകൾ പ്രത‍്യക്ഷപ്പെട്ടു. വയനാട് ലോക്സഭാ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. വയനാട്ടിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും തിരിച്ചടിയുണ്ടാക്കുമെന്നാണ് പോസ്റ്ററിൽ‌ പറയുന്നത്.

ടി സിദ്ദിഖ് എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൽപറ്റ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആരാണ് പോസ്റ്റർ പതിപ്പിച്ചതെന്ന് വ‍്യക്തമല്ല. മുഖ‍്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പ്രഖ‍്യാപിച്ചാൽ പ്രതിഷേധം ശക്തമാക്കുമെന്നും പോസ്റ്ററിൽ പറഞ്ഞിരുന്നു.

യുജിസി-നെറ്റ്: 3 വിഷയങ്ങൾക്ക് പുനഃപരീക്ഷ

റെയ്‌ൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ കോളി ബാക്റ്റീരിയ

പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാൻ ബിജെപി

ഓണക്കാലത്ത് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷസുരക്ഷാ വകുപ്പ്

ഷെയ്ഖ് ഹസീനയെ കൈമാറാതെ പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത‍്യ സന്ദർശിക്കില്ലെന്ന് ബംഗ്ലാദേശ്