രമേശ് ചെന്നിത്തല

 
Kerala

ഓപ്പറേഷൻ തൂഫാൻ: ഇതുവരെ സംസ്ഥാനത്ത് അറസ്റ്റിലായത് 10,000ത്തിലധികം പേർ

8414.619 ഗ്രാം എംഡിഎംഎയും 1039.941 കിലോഗ്രാം കഞ്ചാവും 4730.159 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു

Aswin AM

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി ഇതുവരെ സംസ്ഥാനത്ത് അറസ്റ്റിലായവരുടെ എണ്ണം പതിനായിരം കടന്നു. 9556 കേസുകളിലായി 10310 അറസ്റ്റുകളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. 8414.619 ഗ്രാം എംഡിഎംഎയും 1039.941 കിലോഗ്രാം കഞ്ചാവും 4730.159 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.

ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി ഏറ്റവും കൂടുതൽ അറസ്റ്റ് നടന്നത് എറണാകുളം ജില്ലയിലാണെന്ന് കഴിഞ്ഞ ദിവസം വിവിധ മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഏറ്റവും കുറവ് അറസ്റ്റ് നടന്നിട്ടുള്ളത് കാസർഗോഡ് ജില്ലയിലാണ്.

197 കേസുകളിലായി 229 പേരാണ് അറസ്റ്റിലായത്. ജനങ്ങളും പൊലീസും ഒന്നിച്ചു നിന്നതിന്‍റെ ഗുണമാണ് ഓപ്പറേഷൻ തൂഫാനിൽ കാണുന്നതെന്ന് ആഭ‍്യന്തര മന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വ‍്യക്തമാക്കിയിരുന്നു.

ഗതാഗതക്കുരുക്ക്; താമരശേരി ചുരത്തിൽ വെള്ളിയാഴ്ച വരെ കർശന നിയന്ത്രണം

കേരള പൊലീസിന് അഭിമാന നേട്ടം; രാജ്യത്തെ മികച്ച 100 ജില്ലാ പൊലീസ് മേധാവിമാരിൽ കേരളത്തിൽ നിന്ന് 3 പേർ

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പരീക്ഷിക്കാൻ ബിജെപി

ഒമാനിൽ നേരിയ ഭൂചലനം

'യഥാർഥ ജീവിതത്തിലെ ബാറ്റ്മാൻ'; രാഹുൽ ഗാന്ധിയെ ബാറ്റ്മാനായി താരതമ‍്യം ചെയ്ത് പോസ്റ്ററുകൾ പ്രത‍്യക്ഷപ്പെട്ടു