പാഴ്സലായി കഞ്ചാവ് പൊതി

 
Kerala

പാഴ്സലായി കഞ്ചാവ് പൊതി; 2 പേർ എക്സൈസിന്‍റെ പിടിയിൽ

മേഘാലയയിൽ നിന്നാണ് കൊല്ലങ്കോട് സ്വദേശിക്ക് കഞ്ചാവ് പാഴ്സലായി എത്തിയത്

Jisha P.O.

പാലക്കാട്: കൊല്ലങ്കോട് പോസ്റ്റ് ഓഫീസിൽ പാഴ്സലായി എത്തിയ കഞ്ചാവ് എക്സൈസ് പിടികൂടി. സംശയം തോന്നിയ പോസ്റ്റ് ഓഫീസിലെ ജീവനക്കാർ എക്സൈസ് ഉദ്യോഗസ്ഥരേ വിവരം അറിയിക്കുകയായിരുന്നു. എക്സൈസ് സംഘം സ്ഥലത്തെത്തി കഞ്ചാവ് പിടിച്ചെടുത്തു.

ഏഴ് പൊതികളാണ് ഉണ്ടായിരുന്നത്.

മേഘാലയിലുള്ള വിലാസത്തിൽ‌ നിന്നാണ് കഞ്ചാവ് അയച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 2 പേരെ എക്സൈസ് കസ്റ്റഡിയിലെടുത്തു.

ബിജെപിയിലെ പുനഃസംഘടനയ്ക്ക് പിന്നാലെ മോദി 3.0 മന്ത്രിസഭയിലും അഴിച്ചുപണി; 12 ഒഴിവുകൾ, പരിഗണനയിൽ നിരവധി പേരുകൾ

മോസ്കോയിൽ ഇറങ്ങി യുഎസ് സൈനിക വിമാനം; അറിവില്ലെന്ന് റഷ്യ

അങ്കമാലിയിലെ വ്യാപാരസ്ഥാപനത്തിൽ വൻ തീപിടിത്തം; അണയ്ക്കാനുള്ള ശ്രമം തുടരുന്നു|Video

ഗുജറാത്തിലെ മത്സ‍്യച്ചന്തയ്ക്ക് മോദിയുടെ പേര്; എതിർപ്പുമായി വ‍്യാപാരികൾ

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി കേസ് പ്രതികളുടെ ഓണാഘോഷവും റീൽസ് ചിത്രീകരണവും; 7 പൊലീസുകാർക്കെതിരേ നടപടി