പടയപ്പ  

file image

Kerala

പടയപ്പ മദപ്പാടിൽ; ജാഗ്രതാ നിർദേശം നൽകി വനം വകുപ്പ്

ജനങ്ങളും വാഹനങ്ങളും ആനയിൽ നിന്നും അകലം പാലിക്കണമെന്നും ആനയുടെ അടുത്തേക്ക് പോവാനോ ഫോട്ടെ എടുക്കാനോ പാടില്ലെന്നും നിർദേശമുണ്ട്

Namitha Mohanan

മൂന്നാർ: എറെ നാളുകളായി മൂന്നാർ മഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാന പടയപ്പ മദപ്പാടിലെന്ന് വനം വകുപ്പ്. ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ജനങ്ങളും വാഹനങ്ങളും ആനയിൽ നിന്നും അകലം പാലിക്കണമെന്നും ആനയുടെ അടുത്തേക്ക് പോവാനോ ഫോട്ടെ എടുക്കാനോ പാടില്ലെന്നും നിർദേശമുണ്ട്. നിലവിൽ 2 ആർആർടി സംഘവും വെറ്ററിനറി ഓഫീസറും ആനയെ നിരീക്ഷിക്കുന്നുണ്ട്.

ആനയെ സംബന്ധിച്ച് തെറ്റായ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കരുത്. വാഹനങ്ങളിൽ ഉച്ചത്തിൽ പാട്ടുവച്ചും ഫോൺ മുഴക്കിയും ആനയെ പ്രകോപിപ്പിക്കരുത്. എന്നീ നിർദേശങ്ങളും വനം വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.

തായ്‌ലാൻഡിൽ കിന്‍റർഗാർഡൻ സ്കൂളിൽ വെടിവയ്പ്പ്; അധ്യാപിക കൊല്ലപ്പെട്ടു

വിമാനം താഴ്ന്നുപറന്നു; സ്കൂളിന്‍റെ മേൽക്കൂര പറന്നുപോയി

ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു, നാല് പേർക്ക് പരുക്ക്

12 വർഷത്തെ കാത്തിരുപ്പ് വിഫലം? നീലക്കുറിഞ്ഞി പൂക്കുന്ന ചന്ദ്രമണ്ഡലം മലനിരകളിൽ വൻ കാട്ടുതീ

പാളങ്ങളിലെ വളവ് വന്ദേഭാരതിനെ ബാധിക്കുന്നു; കേരളത്തിൽ വേഗം കൂട്ടാൻ കഴിയില്ലെന്ന് വിദഗ്ധർ