കെ.വി. റാബിയ

 
Kerala

സാക്ഷരതാ പ്രവർത്തക കെ.വി. റാബിയ അന്തരിച്ചു

ക്യാൻസർ രോഗ ബാധയെ തുടർന്ന് ദീർഘ കാലം ചികിത്സയിൽ കഴിയുകയായിരുന്നു

Aswin AM

മലപ്പുറം: സാക്ഷരതാ പ്രവർത്തക കെ.വി. റാബിയ (58) അന്തരിച്ചു. ക്യാൻസർ രോഗ ബാധയെ തുടർന്ന് ദീർഘ കാലം ചികിത്സയിൽ കഴിയുകയായിരുന്നു. കോട്ടക്കൽ സ്വകാര‍്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത‍്യം.

തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിനിയായ റാബിയയുടെ സാക്ഷരത പ്രവർത്തനത്തിന് 2022ൽ രാജ‍്യം പത്മശ്രീ നൽകി ആദരിച്ചു. കൂടാതെ യുഎൻ പുരസ്കാരവും സംസ്ഥാന സർക്കാരിന്‍റെ 'വനിതാരത്നം' അവാർഡും നേടിയിട്ടുണ്ട്.

ഉപതെരഞ്ഞെടുപ്പ് ഒക്റ്റോബർ 6ന്; തമിഴ്നാടും പശ്ചിമ ബംഗാളും പുതുച്ചേരിയും വിധിയെഴുതും

"ദുർഗാപൂജയിൽ ഭക്തർ കഴിക്കുന്ന പ്രസാദം ഇറച്ചിയാണ്"; മാംസാഹാരം ശാക്തേയ ഹിന്ദുത്വ ത്തിന്‍റെ ഭാഗമെന്ന് സഞ്ജീവ് സന്യാൽ

കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് ഇടിഞ്ഞുവീണു; കോതമംഗലം സ്വദേശികൾക്ക് ദാരുണാന്ത്യം

ചാലക്കുടിയിൽ നഴ്സ് പൊള്ളലേറ്റ് മരിച്ച നിലയിൽ

കസ്തൂരി രംഗൻ റിപ്പോർട്ട് ഇതേ രൂപത്തിൽ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കർണാടക മന്ത്രി